സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ് ഇന്ദുവന്ദന എന്ന തെലുങ്ക് സിനിമയുടെ ടീസർ. ഈ ചിത്രത്തിന്റെ ട്രെയിലർ ഇലൂടെ പ്രേക്ഷകർക്ക് വളരെയധികം പ്രതീക്ഷകളാണ് ഇതിന്റെ എഴുത്തുകാരൻ നൽകിയിരിക്കുന്നത്. ഈ സിനിമയുടെ റിലീസിന് വേണ്ടി ഒട്ടേറെ പ്രേക്ഷകരാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതിന് എടുത്തു പറയേണ്ട കാരണം ഇതിൽ നായികയായി അഭിനയിച്ചിരിക്കുന്ന ഫർണസ് ഷെട്ടി തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല.

ഈ നായികയുടെ ഉള്ള പ്രിയം കൊണ്ട് കൂടിയാണ് പ്രേക്ഷകർ ഇന്ദുവന്ദന എന്ന സിനിമയ്ക്ക് വേണ്ടി ഇത്രയും ആകാംക്ഷയോടെ കൂടി കാത്തിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയ താരം തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് സിനിമയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഈ സിനിമയുടെ ട്രെയിലർ കണ്ട് പ്രേക്ഷകരുടെ കണ്ണു തള്ളിയിരിക്കുകയാണ്. ടോപ് ലെസ് സാരി മാത്രം ശരീരത്തിൽ അണിഞ്ഞു കൊണ്ടാണ് ഈ സിനിമയുടെ ട്രെയിലറിൽ താരത്തിനെ പ്രത്യക്ഷപ്പെടൽ. ആ ട്രെയിലർ കണ്ട് താരത്തിനെ ആരാധകർക്ക് ആകാംക്ഷ വർദ്ധിച്ചിരിക്കുകയാണ്. ഈ സിനിമയുടെ നായകനായി എത്തുന്നത് വരുൺ സന്ദേശമാണ്.

 

എം എസ് ആർ സംവിധാനം ചെയ്യുന്ന ഈ സിനിമയിലുടനീളം നമ്മുടെ ഈ പ്രിയപ്പെട്ട നടി പ്രത്യക്ഷപ്പെടുന്നത് തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ്. ഏതൊരു സിനിമയുടെ തുടക്കത്തിൽ അത് പ്രേക്ഷകർക്ക് പ്രിയപ്പെട്ട ആകുന്നത് അതിന്റെ ടീസറിലൂടെയോ ട്രൈലറിലൂടെയോ ആണ്.

ഏതൊരു സിനിമയുടെയും വിജയത്തിനു പിന്നിൽ ആ സിനിമ പുറത്തിറങ്ങുന്നതിനു മുമ്പ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷമാകുന്ന അതിന്റെ ട്രെയിലറിലൂടെ ആയിരിക്കും. ഒരു പക്ഷേ ഒരു സിനിമയുടെ പൂർണ്ണ വിജയത്തിനു പിന്നിലും ഇതുതന്നെ ആയിരിക്കും. ഒരു സിനിമ റിലീസ് ആകുന്നതിനു മുൻപ് തന്നെ പ്രേക്ഷകർ അത് കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ടീസറിലൂടെയോ ട്രെയിലറിലൂടെ ആയിരിക്കും.

ഒരു സിനിമ എത്രത്തോളം മികച്ചത് ആയിരിക്കുമെന്ന് അതിന്റെ ടീസർ കാണുമ്പോൾ തന്നെ നമുക്കു മനസ്സിലാകും. ഇങ്ങനെയാണ് പല സിനിമകളും സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. അങ്ങനെയാണ് ഇന്ദുവദന എന്ന സിനിമയുടെ ടീസറും പുറത്തുവന്നിരിക്കുന്നത്. ഈ സിനിമയുടെ ടീസർ കണ്ട് പ്രേക്ഷകർ തികച്ചും ആകാംക്ഷാഭരിതരാണ്. ഏതൊരു സിനിമയിലും ആരാധകർ അതിന്റെ നായകന്റെ എൻട്രിക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത് എങ്കിൽ ഈ സിനിമയിൽ അതിലെ നായികയുടെ കടന്നു വരവിനു വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ സിനിമയിലൂടെ വീണ്ടും ഫർണസ് ഷെട്ടി എന്ന നായിക പ്രശസ്ത ആവുകയാണ്.