ആരാധകർക്ക് ഏറെ സുപരിചിതയായ താരമാണ് ട്രാൻസ്ജെൻഡർ യുവതിയായ ദീപ്തി കല്യാണി ടിക്ടോക്കിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരം ഒരു ട്രാൻസ്ജെൻഡർ യുവതി ആണെന്ന് പറഞ്ഞാൽ പോലും ആരാധകർ വിശ്വസിക്കില്ല കാരണം ഒരു സ്ത്രീയുടെ എല്ലാ ആകാര വടിവും ദീപ്തിയ്ക്ക് ഉണ്ട് അതുകൊണ്ട് തന്നെ താരം ഒരു മികച്ച കലാകാരിയാണ് എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ടിക്ടോക് ഉള്ള സമയത്ത് തന്നെ വീഡിയോകൾഎല്ലാം താരം പങ്കുവയ്ക്കാറുണ്ട് ആയിരുന്നു.

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരം തന്റെ ചിത്രങ്ങളും പുതിയ വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകളിൽ ഇതിനോടകം തന്നെ പ്രത്യക്ഷപ്പെട്ട് ദീപ്തിയെ ഏവർക്കുമറിയാം. ഇടയ്ക്ക് താരത്തിനെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗം ആകാറുണ്ട്. മികച്ച നർത്തകിയായ താരം ഡാൻസ് പ്രോഗ്രാമുകളുമായി ലോകം ചുറ്റുന്ന താരമാണ്.

കോപ്പി പശ്ചാത്തലം വന്നതോടുകൂടി ഡാൻസ് പരിപാടികൾ കുറഞ്ഞതോടെ താരം ഫോട്ടോഷൂട്ട് രംഗത്ത് സജീവമാവുകയായിരുന്നു ഇപ്പോൾ താരത്തിന് പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി ട്രാൻസ്‌ജൻഡർ താരങ്ങളുടെ ഫോട്ടോഷൂട്ടുകൾ ഇതിനോടകം തന്നെ പ്രേക്ഷക പിന്തുണ നേടിയിട്ടുണ്ട് എന്നാൽ ദീപ്തി കല്യാണിക്ക് സമൂഹമാധ്യമങ്ങളിൽ ഉള്ള പിന്തുണ വളരെ ഏറെയാണ്.