മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മിടുക്കി എന്ന റിയാലിറ്റി ഷോയിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് ഇന്ന് മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും തന്റെ അഭിനയ ജീവിതം വ്യാപിച്ചിരിക്കുന്ന താരമാണ് റെബ മോണിക്ക. മികച്ച മോഡൽ ആണെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞതാണ്. മലയാളത്തിലെ യുവ താര നിരയുടെ കൂടെ അഭിനയിച്ചു കഴിഞ്ഞ താരം ഇപ്പോൾ തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

2016 ജേക്കബിനെ സ്വർഗ്ഗരാജ്യം എന്ന സിനിമയെ നിവിൻപോളിയുടെ പ്രണയിനിയായി മലയാള സിനിമയിൽ അഭിനയിച്ചു തുടങ്ങിയ താരം പിന്നീട് നിരവധി സിനിമകളുടെ ഭാഗമാവുകയായിരുന്നു. മലയാളം തമിഴ് കന്നഡ തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ ഇതിനോടകം തന്നെ താരം അഭിനയിച്ചു കഴിഞ്ഞു ഏറ്റവും ഒടുവിലായി അഭിനയിച്ച മലയാള ചിത്രം ഫോറൻസിക് ആയിരുന്നു. മികച്ച പ്രതികരണമാണ് താരത്തിന് സിനിമകൾക്ക് ഇതിനോടകം തന്നെ ലഭിച്ചത് അതുകൊണ്ടുതന്നെ മലയാളസിനിമയ്ക്ക് ഇഷ്ടപ്പെട്ട താരമായി മാറുകയായിരുന്നു.

തെന്നിന്ത്യയുടെ ഗ്ലാമറസ് നായികയായ അനു ഇമ്മാനുവലിന്റെ അടുത്ത ബന്ധുവായ അറേബ്യയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്റെ ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. വയറു കാണുന്ന ലഹങ്കയിൽ ഉള്ള താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്ക് കാണാൻ കഴിയുന്നത് ഇതിനോടകംതന്നെ ആരാധകരെല്ലാം ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. ഇതുവരെ റബ്ബ് തന്നെ സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങളൊന്നും പങ്കു വെച്ചിട്ടില്ല.