നിരവധി ആരാധകരുള്ള ടിക്‌റ്റോക് താരമായിരുന്നു സോഫിയ അൻസാരി. ഭേദമന്യേ തന്റെ സ്റ്റൈലുകൾ കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരമായിരുന്നു സോഫിയ. സൂപ്പർ താരങ്ങളായി നിൽക്കുന്ന ടിക് ടോക് താരങ്ങളുടെ പേരുകൾ എടുത്തു കഴിഞ്ഞാൽ സോഫിയയുടെ പേര് കാണാം കാരണം അത്രയേറെ ആരാധകരാണ് താരത്തെ പിന്തുടരുന്നത്. സോഷ്യൽ മീഡിയയിൽ തന്നെ ചൂടൻ ചിത്രങ്ങൾ കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ താര ടിക്ടോക്കിലൂടെ വളരെ പെട്ടെന്ന് തന്നെയായിരുന്നു ആരാധകരുടെ മനം മയാക്കിയത്.

ഓരോ ചിത്രങ്ങളിലും തന്റെ ഗ്ലാമർ രൂപങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു താരം ആരാധകരെ സ്വന്തമാക്കിയത് ടിക്‌റ്റോക് ഇന്ത്യയിൽനിന്ന് ബാൻ ചെയ്തതിനു ശേഷം റീൽസു lകളിലൂടെ ആണ് താരം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇൻസ്റ്റഗ്രാമിൽ താരത്തെ 5 മില്യണിലധികം ആരാധകരുള്ള ആണ് ഫോളോ ചെയ്യുന്നത്. സിനിമാതാരങ്ങളെ കാളും കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് താരം. അധിക സമയങ്ങളിലും തന്റെ ചിത്രങ്ങളും വീഡിയോകളും വൈറൽ ആകാറുണ്ട്.

താരത്തിന് ഏറ്റവും പുതിയ ഫോട്ടോസും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് തോർത്ത് മുണ്ട് ഉടുത്തു നിൽക്കുന്ന താരത്തിന് ചിത്രങ്ങൾ കാണുമ്പോൾ ഇനി എന്തെങ്കിലും കഴിക്കാൻ ഉണ്ടോ എന്ന് മാത്രം ആണ് ആരാധകർ ചോദിക്കുന്നത് മികച്ച നർത്തകിയും മോഡലുമായ താരം സിനിമാരംഗത്തേക്ക് എത്തുകയാണ് എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. താരം സോഷ്യൽ മീഡിയയിലൂടെ ഹോട്ട് ചിത്രങ്ങൾ മാത്രമാണ് ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുള്ളത്.