മലയാളം ഭാഷ മാത്രമല്ല ഇന്ത്യയിലുടനീളം വിവിധ ഭാഷകളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇതിനോടകംതന്നെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ നായികയാണ് പ്രിയാമണി. മലയാള ചിത്രമായ സത്യത്തിലൂടെ സിനിമാ രംഗത്തെത്തിയ താരമിപ്പോൾ ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളെ എന്നും തിരഞ്ഞെടുക്കാൻ കഴിവുള്ള പ്രിയാമണി തന്നെ വേറിട്ട കഥാപാത്രങ്ങൾ കൊണ്ടാണ് അഭ്രപാളി കീഴടക്കിയത്.

വളരെ പെട്ടെന്നായിരുന്നു താരം ശരീരഭാരം കുറച്ച് മേക്കോവർ നടത്തിയത് പെട്ടെന്നുള്ള താരത്തെയും തടി കുറിപ്പിൽ കണ്ടപ്പോൾ ആരാധകർ ഒന്നടങ്കം ഞെട്ടിയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങളുമായാണ് പ്രിയാമണി എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ. വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അതുകൊണ്ടുതന്നെ താരത്തെ പിന്തുടരുന്ന എല്ലാ ആരാധകരും താരത്തിന്റെ ഈ മാറ്റവും അംഗീകരിച്ചു കഴിഞ്ഞു.

ഇൻസ്റ്റഗ്രാമിൽ മാത്രമായി ഒരു മില്യനിൽ അധികം ആരാധകർ ആണ് താരത്തെ ഫോളോ ചെയ്യുന്നത് ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്. മിനിസ്കേർട്ടും ടീഷർട്ട് ധരിച്ചു നിൽക്കുന്ന താരത്തിന് ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. പ്രായം നന്ദി കുറഞ്ഞ പോലെയുണ്ട് എന്നാണ് ആരാധകർ പറയുന്നത്. താര ത്തിന്റെ ഇപ്പോഴത്തെ ലുക്ക് ആണ് കൂടുതൽ ചെയ്യുന്നതെന്ന് ആരാധകർ പറയുന്നു. മികച്ച നർത്തകിയായി താരം ഇപ്പോൾ തമിഴിൽ റിയാലിറ്റിഷോയുടെ വിധികർത്താവ് ആണ്.