ഹിന്ദി ചലചിത്ര രംഗത്ത് അറിയപ്പെടുന്ന ഒട്ടേറെ നായികമാർ ഇന്ന് ഉണ്ട്. അതിൽ അഭിനയമികവ് കൊണ്ട് അറിയപ്പെടുന്ന ഒരു പ്രശസ്ത താരമാണ് സോനം കപൂർ. താരം ഒരു സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ ഏത് ആണ്. അതുകൊണ്ടുതന്നെ താഴത്തെ സിനിമയിലേക്ക് എത്താനും വളരെ പെട്ടെന്ന് തന്നെ സാധിച്ചു.

ബോളിവുഡിലെ പ്രശസ്ത താരം അനിൽ കപൂറിനെ മകളാണ് സോനാ കപൂർ. രണ്ടായിരത്തി എഴിലാണ് താരം സിനിമാരംഗത്തേക്ക് സജീവമായി എത്തുന്നത്. അതിനുശേഷം ഇങ്ങോട്ട് ഒട്ടേറെ കഥാപാത്രങ്ങളിലൂടെ കടത്തിവിടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.  ഒട്ടേറെ സിനിമകളിൽ തന്നെ അഭിനയമികവ് കാഴ്ചവെയ്ക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

രണ്ടായിരത്തി എഴിൽ പുറത്തിറങ്ങിയ സവാരി എന്ന ഹിന്ദി സിനിമയിലൂടെയാണ് താരത്തിന്റെ കടന്നുവരവ്. ഒറ്റ സിനിമയിലൂടെ തന്നെ താരം ഒട്ടേറെ ആരാധകരെ നേടിയെടുത്തിരുന്നു. അഭിനയ മികവുകൊണ്ടും തന്നെ ശരീരസൗന്ദര്യവും താരത്തിന്റെ ആരാധകരെ വർദ്ധിപ്പിക്കാൻ പ്രാർത്ഥന സാധിച്ചിരുന്നു. ഒരു സമയത്ത് ബോളിവുഡ് വലിയ തരംഗം തന്നെ സൃഷ്ടിക്കാൻ താരത്തിന് സാധിച്ചിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപാട് മികച്ച സിനിമകളിൽ അഭിനയിക്കാൻ താരതമ്യം സാധിച്ചിട്ടുണ്ട് അഭിനയിച്ച സിനിമകളിലൊക്കെ താരം തന്നെ അഭിനയം കാഴ്ച്ചവെചിട്ടുണ്ട് അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടാനും താരത്തിനും സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവുറ്റ അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്.

അതുകൊണ്ടുതന്നെ ഏതൊരു സംവിധായകനും ആദ്യമായി ഒരു സിനിമയെടുക്കുമ്പോൾ താഴെ അവരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ  ലിസ്റ്റിൽ താരത്തിന്റെ പേര് എപ്പോഴും ഉണ്ടാവും.ഒട്ടേറെ അവാർഡുകൾ നേടിയെടുക്കുവാൻ കുറഞ്ഞ സമയം കൊണ്ട് തന്നെ സാധിച്ചിട്ടുണ്ട്. അഭിനയലോകത്ത് എന്നപോലെതന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്.

അഭിനയ മേഖലയിൽ എന്നതുപോലെതന്നെ താരം സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ ഉണ്ട്.തന്റെ അഭിനയ ജീവിതത്തിൽ താൻ ഏതൊരു കഥാപാത്രത്തെ അവതരിപ്പിച്ചാലും സമ്മതത്തോടുകൂടി തന്നെ അവതരിപ്പിക്കാൻ താരം ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് ഒട്ടേറെ അനുമോദനങ്ങളും അവാർഡുകളും കിട്ടിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാംതന്നെ ആരാധകരുമായി പങ്കുവയ്ക്കുന്നത് അതിലൂടെയാണ്.വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ അത് ആരാധകരെ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

താരത്തിന് തന്റെ ഇൻസ്റ്റഗ്രാം പേജിൽ മാത്രം 31 മില്യൺ ആരാധകരാണ് ഉള്ളത്. താൻ അതല്ല വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഇത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മീഡിയകളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ ഒരു അഭിമുഖമാണ്. അഭിമുഖത്തിലൂടെ താരം പങ്കുവയ്ക്കുന്നത് തന്റെ ചെറുപ്പ കാലത്തുണ്ടായ ഒരു അനുഭവമാണ്. പണി ഏറ്റവും കൂടുതൽ സംഘർഷത്തിൽ ആക്കിയ ഒരു അനുഭവമായിരുന്നു തന്റെ ചെറുപ്പകാലത്ത് തനിക്ക് നേരിടേണ്ടി വന്ന താരം തുറന്നു പറയുന്നു.

എനിക്ക് 13 വയസ്സുമാത്രം പ്രായമുള്ള സമയത്ത് എന്റെ പിന്നിൽ നിന്നും വന്ന എന്റെ മാറിടം പിടിക്കുകയായിരുന്നു ഒരുത്തൻ. അന്ന് എനിക്ക് എന്താണ് ചെയ്യാൻ പറ്റുന്നത് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല അവിടെനിന്ന് കരയാൻ മാത്രമായിരുന്നു എനിക്ക് സാധിച്ചിരുന്നത്. ഈ ദുരനുഭവം ആണ് താരം ഇപ്പോൾ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആരൊക്കെ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.