
അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തിന് ലഭിച്ച മുത്ത് ആയിരുന്നു ചാക്കോച്ചൻ സിനിമാമേഖലയിൽ തന്നെ സ്ഥാനം നേടിയെടുക്കാൻ അധികസമയം വേണ്ടി വന്നില്ല. പാരമ്പര്യമുള്ള സിനിമ കുടുംബത്തിലെ അംഗമായ അതുകൊണ്ടുതന്നെ മലയാളക്കരയാകെ ചാക്കോച്ചൻ ഒരു മുതൽക്കൂട്ടായി. സിനിമയിലെ ഇടവേള എടുത്ത് ചാക്കോച്ചൻ വീണ്ടും സിനിമാ മേഖലയിലേക്ക് തന്റെ രണ്ടാംവരവ് നടത്തിയപ്പോഴും ആരാധകർ കൈവിട്ടിരുന്നില്ല.
ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു കൊണ്ട് ഈ വർഷത്തിൽ സൈമ അവാർഡ് പോലും ചാക്കോച്ചൻ നേടിയെടുക്കുക യായിരുന്നു. ചാക്കോച്ചനെ പോലെതന്നെ ആരാധകർക്ക് ചാക്കോച്ചന്റെ കുടുംബവും ഏറെ പ്രിയപ്പെട്ടതാണ് ഭാര്യയും കുഞ്ഞു മടങ്ങുന്ന ചാക്കോച്ചന്റെ കുടുംബത്തിനും ഏറെ ആരാധകരുണ്ട്. ഏറി വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനെ ഇസ് എന്ന് വിളിക്കുന്ന സഖാവ് എന്ന മകൻ ഉണ്ടായത് ചാക്കോച്ചനെ പോലെ തന്നെ ആരാധകരും ഈ സന്തോഷം ആഘോഷമാക്കിയിരുന്നു. നിഷ്കളങ്കമായ ചിരിയോടെ ചാക്കോച്ചനെ നോക്കുന്ന മകന്റെ ചിത്രങ്ങൾ ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ചാച്ചൻ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.


ഇപ്പോഴിതാ മകന്റെ ഏറ്റവും പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ചാക്കോച്ചന്റെ കൂടെ പറമ്പിൽ ഓടിനടക്കുന്ന ഇസഹാക്കിനെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുന്നത്. ഇസ് ഇത്രയും പെട്ടെന്ന് വലുതായി പോയോ എന്നാണ് ആരാധകർ ചോദിക്കുന്നത് അവനെ ഇന്നലെ കണ്ട പോലെ എന്നും ചിലർ പറയുന്നുണ്ട്. ഇസഹാക്കിനെ ഓരോ വളർച്ചയും ആരാധകർക്കും വളരെ പരിചിതമാണ് അവന്റെ ഓരോ ചിത്രങ്ങളും ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ ഉള്ളതുകൊണ്ട് ആരാധകർക്ക് സയെ വളരെ അടുത്തറിയാം.

