എക്കാലത്തും സിനിമ പ്രേമികളുടെ ഇഷ്ട്ട നടിയാണ് കാജൽ അഗർവാൾ. 1985ൽ ജനിച്ച താരം രണ്ടായിരത്തി നാലിൽ ആണ് സിനിമ കരിയർ ആരംഭിക്കുന്നത്. ക്യൂൻ! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ താരം സിനിമ ലോകത്തേക് ചുവടുവച്ചു.

തുടർന്ന് ഒരുപാട് സിനിമകളിൽ ഒരുപാട് ഭാഷകളിലായി താരം സജീവമായി തുടർന്ന്. തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും താരത്തിന് ലക്ഷകണക്കിന് ആരാധകർ ആണ് ഉള്ളത്. ഒരുപാട് അവാർഡുകളും താരം ഏറ്റുവാങ്ങിയിട്ടുണ്ട്.

അഭിനയത്തിന്റെ ഒപ്പം മോഡലിംഗിലും താരം മികച്ചു നിൽക്കുന്നുണ്ട്. സോഷ്യൽ മീഡിയകളിലും കാജൽ ഏറെ സജീവമായി ആണ് നിൽക്കുന്നത്.

താരത്തിന്റെ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും താരം ആരാധകർക്കായി പങ്കുവക്കാറുണ്ട്. താരം ഗര്ഭിണിയായതു ഇതിനോടകം സോഷ്യൽ മീഡിയ ഫുൾ വൈറൽ ആയ ഒരു ന്യൂസ് തന്നെ ആയിരുന്നു.

താരം ഗര്ഭകാലത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത് താരത്തിന്റെ ഗർഭകാല വ്യായാമം ചെയുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.