അഭിനയിച്ചവർ എല്ലാം തിളങ്ങി നിന്ന മലയാളത്തിൽ 2012 ൽ പുറത്തു ഇറങ്ങിയ സൂപ്പർ ഹിറ്റ്‌ മൂവി ആണ് “ഓർഡിനറി”. സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത് കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ആണ്.

ഇവരെ കൂടാതെ ഒട്ടനവധി താരങ്ങൾ ഈ സിനിമയിൽ അഭിനയിക്കുകയും സിനിമയെ മനോഹരം ആക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ ഈ സിനിമക്ക് ഒരു പ്രത്യേക ഫാൻ ബേസ് തന്നെ ഉണ്ട്.

അതിന് പ്രധാന കാരണം ഈ സിനിമയിൽ കാണിച്ചിരിക്കുന്ന ഗവി എന്ന സ്ഥലവും അതിന്റെ ഭംഗിയും പോരാത്തതിന് അതി മനോഹരം ആയ പാട്ടുകളും ആണ്.ഏകദേശം 3.3 കൊടിയോളം മുതൽ മുടക്കിൽ നിർമിച്ച ഈ സിനിമ ബോക്സ്‌ ഓഫീസിൽ 20 കൊടിയോളം കളക്ഷൻ നേടി.

ഗവി എന്ന ഒരു സ്ഥലം പ്രഷകർക്ക് മുന്നിൽ അതിന്റെ യഥാർത്ഥ ഭംഗിയിൽ അവതരിപ്പിക്കാൻ സിനിമക്ക് കഴിഞ്ഞു. K S R T C ബസ് സിനിമയെ മനോഹരം ആക്കിയ മറ്റൊരു ഘടകം ആണ്.

ഗവി എന്ന സ്ഥലം ടൂറിസ്റ്റ് മേഖലയിൽ കൂടുതൽ ശ്രെദ്ധിക്കപെടാൻ കാരണം സുഗീത് സംവിധാനം ചെയ്ത ഓർഡിനറി എന്ന ഈ സിനിമക്ക് വലിയ ഒരു പങ്ക് ഉണ്ട്.

ഇതിലെ നായിക ആയ ശ്രീത ശിവദാസ് ഈ ഒരു ഒറ്റ സിനിമയിൽ കൂടി മലയാളികളുടെ ഇടയിൽ നല്ലൊരു സ്വീകരിത കിട്ടി. മികച്ച അഭിനയം കാഴ്ച വച്ചു കൊണ്ട് മലയാളി ഹൃദയം ആണ് താരം കീഴടക്കിയത്.

കല്യാണി എന്ന കഥാപാത്രം ആണ് താരം സിനിമയിൽ അവതരിപ്പിച്ചത്. സിനിമ ഇറങ്ങിയ നാളുകളിൽ ഗവി ഗേൾ ആയിട്ട് ആണ് ആളുകൾ താരത്തെ സ്വീകരിച്ചത് താരം ആ സമയത്ത് ഗവി ഗേൾ എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നതും. താരം ഇതിന് ശേഷം ഒട്ടനവധി സിനിമകളിൽ അഭിനയിച്ചു എങ്കിലും താരത്തിന്റെ ബെസ്റ്റ് one എന്ന് പറയുന്നത് ഓർഡിനറി തന്നെ ആയിരുന്നു.

മലയാള സിനിമയിൽ മാത്രം അല്ല താരം തന്റെ തന്റെ കഴിവ് തെളിയിച്ചത്. താരം ഇടക് തന്റെ മനോഹര ഫോട്ടോസ് ആരാധകർക്ക് ആയി സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്.

ഇപ്പൊ താരം പുതിയതായി പങ്ക് വെച്ച ചിത്രം ആരാധകർ നിമിഷ നേരം കൊണ്ട് ആണ് ഏറ്റെടുത്തത്.