ലയാളത്തിൽ ഏറെ ആരാധകരുള്ള ഒരു നടിയാണ് മിയ ജോർജ്. ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് ബിഗ്സ്ക്രീനിൽ എത്തുകയും ഇവിടെ തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്തിരുന്നു. ചേട്ടായീസ് എന്ന ചിത്രത്തിലാണ് താരം നായികയായി അരങ്ങേറിയത് ഇതിനു മുൻപ് ചില സിനിമകളിൽ ചെറിയ വേഷങ്ങൾ താരം കൈകാര്യം ചെയ്തെങ്കിലും ചേട്ടായിസ് എന്ന ചിത്രത്തിലെ താരത്തിനെ അഭിനയമാണ് പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചുതുടങ്ങിയത് ചിത്രത്തിൽ ബിജു മേനോൻ ഭാര്യയുടെ വേഷമായിരുന്നു താരം ചെയ്തിരുന്നത് ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മലയാളത്തിലെ

ഒട്ടുമിക്ക യുവതാരങ്ങളോടൊപ്പം നായികയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടി
നടിയാണ് മിയ. പൃഥ്വിരാജ് ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്നു മിയ. അനാർക്കലി ഡ്രൈവിംഗ് ലൈസൻസ് ബ്രദേഴ്സ് ഡേ പാവാട എന്നിങ്ങനെ നീളുന്നു ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളുടെ എണ്ണം. മോഹൻലാലിനൊപ്പം മിസ്റ്റർ ഫ്രോഡ് എന്ന ചിത്രത്തിൽ താരം നായികയായി എത്തിയിരുന്നു മലയാളത്തിൽ മാത്രമല്ല ഇന്ത്യയിലൊട്ടാകെ താരം തെളിഞ്ഞു നിന്നിരുന്നു തെലുങ്കിലും കന്നടയിലും തമിഴിലും താരം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. ഒരു വർഷത്തിനു മുൻപ് ആയിരുന്നു താരം വിവാഹിതയായത്. അശ്വിൻ ഫിലിപ്പ് എന്നാണ് താരത്തിനെ ഭർത്താവിന്റെ പേര് ഈ അടുത്തിടെ ആയിരുന്നു താരം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. താരം തന്നെ തന്റെ സോഷ്യൽ മീഡിയ വഴി ആയിരുന്നു കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കു വച്ചത്. എന്നാൽ ഇപ്പോൾ പ്രസവശേഷം

താരം തന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരുന്നു. കഴിഞ്ഞ ഓണത്തിനും കുടുംബചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ താരം സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് എന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ ചിത്രത്തിന്റെ പേര് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല എന്നാൽ താരത്തിനെ തിരിച്ചുവരവ് ഉടൻ തന്നെ ഉണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത്.