മോഡൽ ലിംഗത്തിലുള്ള ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ഒട്ടേറെ നടിമാരുണ്ട് നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന ഒരു മികച്ച താരമാണ് അംവീത് കൗർ.രണ്ടായിരത്തി പത്തില് ആണ് താരം തെളിവ് രംഗത്തേക്ക് കാലെടുത്തു വെക്കുന്നത്.

അതിനുശേഷം താരം ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലെല്ലാം തന്നെ താരം തനതായ അഭിനയമികവ് തെളിയിച്ചിട്ടുമുണ്ട്. നടിയായി മോഡലായും അതിലുപരി നല്ലൊരു ഡാൻസറായി താരം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്.

വെള്ളിത്തിരയിൽ താരം അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ട് ഒട്ടേറെ ആരാധകരെ നേടിയെടുക്കുവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമാരംഗത്തുനിന്ന് പോലെ സീരിയൽ രംഗത്തും താരം സജീവമാണ്.

രണ്ടായിരത്തി പത്തില് ആണ് താരം സീരിയൽ രംഗത്തേക്ക് കടന്നു വരുന്നത്.  അതിനുശേഷം രണ്ടായിരത്തി പതിനലിൽ ആണ് താരം വെള്ളിത്തിരയിലേക്ക് പ്രത്യക്ഷപ്പെടുന്നത്. അഭിനയ പ്രാധാന്യമുള്ള ഒട്ടേറെ കഥാപാത്രങ്ങളെ സീരിയൽ രംഗത്തും സിനിമാ രംഗത്തും ആയി താരം അഭിനയിച്ചിട്ടുണ്ട്.

ഇതിലെല്ലാമുപരി സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയകളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.. മോഡൽ രംഗത്ത് വളരെ സജീവമായ താരം മോഡൽ ഫോട്ടോഷൂട്ടുകളും നടത്താറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രമായി മില്യൻ കണക്കിൽ ആരാധകരാണ് താരത്തിന് ഉള്ളത്.

27 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ സപ്പോർട്ട് ചെയ്യുന്നത്. സെലിബ്രിറ്റികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരം കൂടിയാണ് അംവീത്.  അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഓരോ ഓരോ ഫോട്ടോകളും വളരെ പെട്ടെന്ന് തന്നെ തരംഗം ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ അവസാനമായി പങ്കു വച്ചിരിക്കുന്ന ചിത്രമാണ് ആരാധകർക്കിടയിൽ തരംഗമായി മാറിയിരിക്കുന്നത്.