ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെ തായ് ഒരു സ്ഥാനം കണ്ടെത്തിയ നടിയാണ് അനശ്വരരാജൻ. ഒരു സസ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം പിന്നീട് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ അഭിനയിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലെ ഒരു പ്രധാന വേഷത്തിൽ എത്തുകയായിരുന്നു. മഞ്ജു വാര്യർ എന്ന നടിയുടെ മത്സരിച്ച് തന്നെ അഭിനയിച്ചു അനശ്വര ആ ചിത്രത്തിൽ അതുകൊണ്ടുതന്നെ മലയാളികൾ ഇരു കൈയ്യും നീട്ടി താരത്തെ സ്വീകരിക്കുകയും ചെയ്തു ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയമികവ് പ്രേക്ഷകർ തിരിച്ചറിഞ്ഞു പിന്നാലെ നല്ല കഥാപാത്രങ്ങൾ നടിയെ തേടിയെത്തി 2019 വലിയ വിജയമായ

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ താരം വീണ്ടും ശ്രദ്ധിക്കപ്പെട്ടു ചിത്രത്തിലെ കീർത്തി എന്ന നായികാ വേഷത്തിലാണ് താരം എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എപ്പോഴും ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് താരത്തിന് ചിത്രങ്ങൾ ഇപ്പോഴും വൈറ്റ് ലും ആണ് ഈ അടുത്തിടെ താരത്തിന് ഗ്ലാമർ ചിത്രങ്ങൾ വിമർശനങ്ങൾ നേരിടേണ്ടി വന്നു ഇതിനെതിരെ ശക്തമായി തന്നെ താരം പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തെ സംബന്ധിക്കുന്ന ഒരു സന്തോഷ വാർത്തയാണ് ആരാധകർക്ക് എത്തിയിരിക്കുന്നത് ബോളിവുഡ് താരത്തിന് ചിത്രത്തിൽ നായികയാവാൻ ഒരുങ്ങുകയാണ് അനശ്വര. ബോളിവുഡ് താരം ജോൺ എബ്രഹാം എന്ന

ചിത്രത്തിലാണ് താരം നായികയായി എത്തുന്നത് എന്നാൽ ഇവിടെ അഭിനേതാവായ ജോൺ എബ്രഹാം ചിത്രത്തിലുള്ളത് ചിത്രത്തിന്റെ നിർമ്മാതാവാണ് താരം എന്ന ചിത്രത്തിന്റെ പേര് ഇതിലെ നായകൻ പുതുമുഖതാരം ആയിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ചിത്രത്തിലെ ബാക്കി വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഇപ്പോൾ മൈസൂരിൽ ആരംഭിച്ചിട്ടുണ്ട് കട്ടപ്പന ബൈക്ക് ധർമ്മശാല എന്നിവിടങ്ങളിലാണ് ചിത്രത്തിലെ മറ്റു ലൊക്കേഷനുകൾ