ആരാധകരുടെ എല്ലാ ഏറെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി റായി. മോഡലിംഗ് ത്തിലൂടെയാണ് ലക്ഷ്മി റായി അറിയപ്പെട്ടു തുടങ്ങിയത്. അങ്ങനെ മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കവയാണ്  ലക്ഷ്മി റായ് ചലച്ചിത്ര രംഗത്തേക്ക്  കടന്നു വരുന്നത്.

സിനിമാ രംഗത്തേക്ക് കടന്നു വരുന്നതിനു മുൻപ് തന്നെ ലക്ഷ്മി പ്രേക്ഷകർക്ക് ഏറെ പരിചിതയായത് കൊണ്ട് തന്നെ പ്രേക്ഷകർ നിറഞ്ഞ മനസ്സോടെയാണ് ലക്ഷ്മിയെ സ്വീകരിച്ചത്. ജുവലറികളുടെ പരസ്യങ്ങളിൽ എല്ലാം തന്നെ ലക്ഷ്മി നിറഞ്ഞു നിന്നിരുന്നു. രണ്ടായിരത്തി അഞ്ചിലാണ് ലക്ഷ്മി റായി വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്.

ആദ്യത്തെ തമിഴ് ചിത്രത്തിലൂടെ തന്നെ അരങ്ങേറ്റം കുറിച്ച ലക്ഷ്മി റായിക്ക് വൻ വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ ഉണ്ടായത്. തമിഴ് സിനിമയിലൂടെ എത്തിയെങ്കിലും ആദ്യമൊന്നും നടിക്ക് അത്രയൊന്നും പ്രശസ്തി ആർജ്ജിക്കാൻ കഴിഞ്ഞിരുന്നില്ല. മലയാള സിനിമയിലൂടെയാണ് ആരാധകരെ ലക്ഷ്മി തന്റെ താക്കി മാറ്റിയെടുത്തത്.

നിരവധി മലയാള സിനിമകളിൽ താരം പിന്നീട് തിളങ്ങിനിന്നിരുന്നു. ഒരു സമയത്ത് സൈബർ ഇടങ്ങളിലെ ചർച്ച തന്നെയായിരുന്നു ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുമായി  ലക്ഷ്മി റായി പ്രണയത്തിലായിരുന്നു എന്നത്.

എന്നാൽ ഇന്ന് തെങ്ങിൻ ചലച്ചിത്ര രംഗത്തെ തന്നെ തിരക്കേറിയ നായികയാണ് ലക്ഷ്മി. ലക്ഷ്മി തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ തന്റെ ഫോട്ടോ ഷൂട്ട് കളുടെ ചിത്രങ്ങൾ പ്രേക്ഷകർക്കായി നല്കാറുണ്ട്. ഇപ്പോൾ താരത്തിന് വയറൽ ആയിട്ടുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ബോൾഡ് ആൻഡ് ക്യൂട്ട് ലുക്കിലാണ് ലക്ഷ്മി ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നിരവധി ആരാധകരാണ് ലക്ഷ്മിയുടെ സിനിമയ്ക്കുവേണ്ടി കാത്തിരിക്കുന്നത്. ചലച്ചിത്രരംഗത്ത് മാത്രമല്ല സോഷ്യൽമീഡിയയിലും നിരവധി ആരാധകരാണ് ഈ താരത്തിന് ഉള്ളത്. എടുത്തു പറഞ്ഞാൽ മലയാളികളാണ് താരത്തെ നെഞ്ചിലേറ്റി ഇരിക്കുന്നത്. മലയാളികളുടെ ഹൃദയം കീഴടക്കിയ താര റാണിയാണ് ലക്ഷ്മി റായി.