വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് വിദ്യു ലേഖ. കോമഡി ഷോകളിലെ ആരാധകർക്ക് ആയിരിക്കും കൂടുതലായും ലേഖയെ അറിയുക പ്രശസ്ത നടനായ മോഹൻലാലിന്റെ മകളാണ് ലേഖ. തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സഹതാരമായി സിനിമകളിൽ പ്രത്യക്ഷപ്പെട്ട് താരം കോമഡി രംഗങ്ങളിലാണ് ആരാധകരെ കൂടുതൽ വിസ്മയിപ്പിച്ചത് ഒരു സ്ത്രീക്ക് ഇത്ര കൃത്യമായി കോമഡി അവതരിപ്പിക്കാൻ കഴിയുമെന്ന് തമിഴിൽ തെളിയിച്ചതാര് തന്നെയാണ് വിദ്യു ലേഖ.

. അടുത്ത കാലത്തായിരുന്നു താരം വിവാഹിതയായത് ഫോട്ടോകളെല്ലാം ആരാധകർ സോഷ്യൽ മീഡിയയിലൂടെ കണ്ടിരുന്നു. ഇപ്പോഴിതാ താണ്ടി അത്ഭുതകരമായ മാറ്റം ആരാധകരെ വിശ്വസിപ്പിക്കാൻ ഒരുങ്ങുകയാണ് താരസുന്ദരി. വിവാഹശേഷം സ്വിംസ്യൂട്ടിൽ വന്ന് ആരാധകരെ ഞെട്ടിച്ച് ശേഷം ഇല്ല ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിലൂടെ വിവിധ തരത്തിലുള്ള ഗ്ലാമർ ചിത്രങ്ങളും ഹോട്ടലുകള് ചിത്രങ്ങളും പങ്കുവെച്ച് ഏവരെയും വിസ്മയിപ്പിക്കുകയാണ് ലേഖ.

ഒരാൾക്ക് ഇത്രയും അധികം മാറാൻ കഴിയുമോ എന്ന രീതിയിൽ ആരാധകർ കമന്റ് ചെയ്യുന്നുണ്ട് അതിന്റെ കൂടെ തന്നെ വളരെ മോശമായ കമന്റും താരം അനുഭവിച്ചിട്ടുണ്ട് എപ്പോഴാണ് വിവാഹമോചനം എന്ന തരത്തിലുള്ള വാക്കുകൾ പോലും താരത്തിന് ചോദിച്ചിട്ടുണ്ട് എന്നാൽ അതെ നാണയത്തിൽ തന്നെ താരം മറുപടിയും നൽകിയിട്ടുണ്ട് ഒരാൾക്ക് മാറാൻ നിമിഷനേരം മതി എന്ന് തെളിയിക്കുകയാണ് ഇവിടെ ലേഖ നിരവധി ആരാധകരാണ് താരത്തെ സപ്പോർട്ട് ചെയ്തുകൊണ്ട് രംഗത്തെത്തിയത്.