മലയാള സിനിമയിൽ വളരെ ആരാധകരുള്ള താരമാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമിപ്പോൾ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ആരാധകരുടെ കയ്യടി നേടുകയാണ്. നായികയായും സഹതാരമായും തനിക്ക് കഥാപാത്രങ്ങൾ ചെയ്യാൻ താല്പര്യമുള്ള താരം മലയാള സിനിമയിൽ മുഖ്യധാരാ നായികമാരിൽ ഒരാളായി ഇടം നേടിയിരിക്കുകയാണ്. മികച്ച കഥാപാത്രങ്ങളെ ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞ് താര ആരാധകരുടെ ഇഷ്ട താരങ്ങളിലൊരാളാണ്.

സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംസാരിക്കാൻ സമയം ചെലവിടുന്ന താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കു വെച്ചിരിക്കുന്നു പുതിയ ചിത്രം കണ്ടു ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകർ. തങ്ങളുടെ ഇഷ്ട നായികയ്ക്ക് അപകടം പറ്റി എന്ന വാർത്തയാണ് ആരാധകർ ഒന്നടങ്കം കേട്ടത്. എന്നാൽ ചിത്രത്തിനു പിന്നിലെ രഹസ്യം എന്ന് അറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകലോകം.

എവിടെ വച്ചാണ് അപകടം പറ്റിയത് എന്ന് എങ്ങനെയാണ് ചോദ്യങ്ങളാണ് ചോദിച്ചത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത അനുശ്രീ നായികയായെത്തുന്ന താര എന്ന പുതിയ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ലുക്ക് ആണ് ഇത് എന്നതാണ്. താര എന്ന് പേരിട്ടിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്ന. എന്തായാലും ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു അനുശ്രീയ്ക്ക് അപകടം പറ്റി എന്ന വാർത്ത.