ഇന്ന് മലയാള സിനിമയിലേക്ക് ഒട്ടുമിക്ക പുതുമുഖ തരങ്ങളും കടന്നു വരുന്നത് സോഷ്യൽ മീഡിയകളിലൂടെ തങ്ങളുടെ അഭിനയ മികവിലൂടെ ആണ്. അങ്ങനെ ടിക് ടോകിലൂടെ ആരാധകരെ നേടിയെടുത്ത് പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റി ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന ഒരു തരമാണ് അനഘ സ്റ്റിബിൻ.
ഒരു ഒറ്റ സിനിമ കൊണ്ട് ലക്ഷ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരു താരം കൂടിയാണ് അനഘ. താരം ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നത് കുടു എന്ന സിനിമയിൽ കൂടി ആണ്. സിനിമ ആരദകർക്ക് ഇടയിൽ വലിയ തരംഗം ആയില്ലെങ്കിലും അതിലെ താരം ഒരു തരംഗം തന്നെ ആയിരുന്നു.
ടിക് ടോക്കിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം ഒരു ഡോക്ടർ കൂടിയാണ്. സിനിമാരംഗത്തേക്ക് താരം കടന്നുവരുന്നത് പോലും ഡോക്ടർ ആയതിനു ശേഷമാണ്. താരം സിനിമയിൽ എന്നതിലുപരി ഒരുപാട് ഷോട്ട് ഫിലിം മുകളിലും വെബ് സീരിയസ് ലും അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് ഒരുപാട് പ്രേക്ഷകശ്രദ്ധ നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്.
ആരാധകരുടെ എല്ലാം മനംമയക്കുന്ന അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന് ലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.
ഒരു പുതുമുഖ നടിയെ സംബന്ധിച്ചിടത്തോളം താരത്തിന് പ്രതീക്ഷിക്കുന്നത്തിലും അപ്പുറമാണ് ആരാധകരുടെ പിന്തുണ. കാർത്തിക എല്ലാ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം ആരാധകർക്ക് വേണ്ടി തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്.
സ്കൂൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുന്നത് താരത്തെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. കാരണം അതീവ സുന്ദരിയായി സാരിയിൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
താരം തന്നെ നിരവധി ഫോട്ടോകളാണ് സോഷ്യൽ മീഡിയയുടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുവാൻ ഉള്ളത്. അവസാനമായി പങ്കുവെച്ചിരിക്കുന്നത് നീല നിറത്തിലുള്ള സാരി അതീവ സുന്ദരി ആയിട്ടുള്ള ചിത്രങ്ങളാണ്. എല്ലാവരും മോഡേണായി ചിന്തിക്കുമ്പോൾ താരം മാത്രം കേരള സാരിയിൽ തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ അതുകൊണ്ടുതന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാനും താരത്തിന് ഇപ്പോൾ സാധിച്ചിട്ടുണ്ട്.
ഒരുപക്ഷേ താരം ട്രഡീഷണലിനെയും മോഡലിനെയും ഒരുപോലെ ഇഷ്ടപ്പെടുന്ന ആളായതുകൊണ്ട് കൂടിയാവും. ഇപ്പോൾ തന്നെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. നീണ്ട കുറേ വർഷ കാലത്തിന്റെ പ്രണയസാഫല്യം ആണ് തന്റെ വിവാഹം എന്ന താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.