
കിടിലൻ ഫോട്ടോഷോട്ട് നടത്തികൊണ്ട് സോഷ്യൽ മീഡിയകളിലും സമൂഹ മാധ്യമങ്ങളിലും വൈറൽ ആയിരിക്കുകയാണ് നദി സീതു ലക്ഷ്മി. ഹോ ട്ട് ഗ്ലാമർ ഫോട്ടോഷൂട്ട് ചെയ്തു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരം കൂടിയാണ് സീതു ലക്ഷ്മി.


മുൻപത്തെ ഒരു വിഷുക്കാലത്തു കണിക്കൊന്ന കൊണ്ട് കിടിലൻ ഫോട്ടോഷോട്ട് ചെയ്തു കൊണ്ട് ആണ് താരം സോഷ്യൽ മീഡിയയിലും സമൂഹ മാധ്യമങ്ങളിലും തരംഗം സൃഷ്ട്ടിച്ചത്. തുടർന്ന് സോഷ്യൽ മീഡിയയിൽ താരം സൈബർ ആക്രമങ്ങൾ നേരിടേണ്ടി വരുകയും ചെയ്തു.


നല്ലൊരു നടിയും കൂടാതെ അടിപൊളി ഡാന്സര് കൂടി ആണ് സീതു ലക്ഷ്മി. കുറെ ടിവി പരമ്പരകളിൽ താരം നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. സാരിയിൽ ആധി സുന്ദരിയായുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.



