മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഉള്ള താരമാണ് കെപിഎസി ലളിത. നിരവധി വർഷങ്ങളായി മലയാള സിനിമയിൽ അമ്മ കഥാപാത്രങ്ങളും സഹ നടിയായും തുടങ്ങിയ താരം ഇപ്പോഴും സിനിമയിലും സീരിയൽ രംഗത്തും സജീവമായിരുന്നു. എന്നാൽ ആരാധകരെ വിഷമിപ്പിച്ചു കൊണ്ടാണ് ആ വാർത്ത ഇന്ന് കിട്ടിയത് താരം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗബാധിതയായി ചികിത്സയിലാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഐസിയുവിൽ ആയിരുന്നു താരം. തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് മാറ്റിയെന്നാണ്

താരത്തിനെ കുറിച്ചുള്ള പുതിയ വാർത്ത. ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെങ്കിലും കരൾ മാറ്റി വെക്കണം എന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. വർഷങ്ങളായി മലയാള സിനിമയിൽ നിറസാന്നിധ്യമായി നിന്ന് നിരവധി തവണ അമ്മ കഥാപാത്രങ്ങൾ ചെയ്ത താരമാണ് കെ പി എ സി ലളിത. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി ജയറാം അടക്കം മലയാളത്തിലെ എല്ലാ താരങ്ങളോടൊപ്പം അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചു ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരം പ്രശസ്ത സംവിധായകനായ ഭരതന്റെ ഭാര്യയായിരുന്നു. പ്രശസ്ത സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ മകനാണ. 10

ദിവസമായി താരം ഹാ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു കരൾ രോഗത്തെ തുടർന്ന് ആയിരുന്നു താരം ആശുപത്രിയിൽ ചികിത്സ തേടി എത്തിയത് എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തിപ്പെട്ട ഇരിക്കുകയായിരുന്നു അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവാണ് കെപിസിസി ലളിതയുടെ ആരോഗ്യവിവരങ്ങൾ അറിയിച്ചത് ഐസിയുവിൽ ആണെങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.