
നമ്മൾ ദിവസനെ കാണുന്നത് ആണ് മോഡലിംഗ് ഫോട്ടോഷൂട്ട് വൈറൽ ആവുന്നതും അവയിൽ ചിലത് വിവാദങ്ങൾക്ക് തിരികൊളുത്തുന്നതും.

പല ഫോട്ടോഷൂട്ടും സദാചാരക്കാരെ ലക്ഷ്യം വച്ചു കൊണ്ട് പലരും ചെയ്യാറുണ്ട്. നമ്മുടെ ഈ കേരളത്തിൽ തന്നെ മിനിസ്‌ക്രീനിലും സിനിമയിലും ഒന്നും തന്നെ അഭിനയിക്കാതെ സെലിബ്രേറ്റി ആയി മറിയ ഒട്ടനവധി മോഡലുകൾ ഉണ്ട്.

ഫോട്ടോഷൂട്ടിൽ ഗ്ലാ മ ർസ് ആവാനും ഇപ്പൊ മോഡലുകൾക്ക് മടിയൊന്നും ഇല്ല. സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന ചിത്രങ്ങൾ നോക്കിയാൽ അതിൽ ഗ്ലാ മ ർസ് ആയ ചിത്രങ്ങൾ ആവും കൂടുതൽ.

വൈറൽ ആവുന്നതിന്റെ ഒപ്പം തന്നെ ഫോട്ടോകൾ പലപ്പോഴും നെഗറ്റീവ് കമന്റ്‌കൾക്കും മറ്റും വിധേയമാവർണ്ട്. പല സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടും ഇത് പോലെ പലരീതിയിൽ ഉള്ള വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.

അരുഷി എന്ന മോഡൽ കൈയിൽ മ ദ്യ കുപ്പിയുമായി ഉള്ള ഫോട്ടോസ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുക ആണ്. ചിത്രത്തിൽ താരം ഒരുപാട് സുന്ദരി ആണ്. മികച്ച അഭിപ്രായം ആണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.