ചലച്ചിത്ര രംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള ഒട്ടേറെ നായികമാർ ഉണ്ട്. എന്നാൽ ടെലിവിഷൻ അവതാരകയായും മോഡലായും നടിയായും തകർത്ത് അഭിനയിച്ച കഴിവുതെളിയിച്ച ഒരു നായിക ആണ് ശ്വേത മേനോൻ.

വർഷ കാലങ്ങൾ കൊണ്ട് തന്നെ ശ്വേത ചലച്ചിത്രരംഗത്ത് സജീവമായി തന്നെ ഉണ്ട്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിൽ ആണ് താരം അഭിനയലോകത്ത് തന്റെതായ് പാടുകൾ പതിപ്പിക്കാൻ തുടങ്ങിയത്. അന്ന് മുതൽ ഇന്ന് വരെയും ആരാധകരുടെ പ്രിയപ്പെട്ട താരമായി തന്നെ ശ്വേതാ മേനോൻ മാറിയിട്ടുണ്ട്.

ചലച്ചിത്രരംഗത്തും സോഷ്യൽമീഡിയയിലും തരംഗം ആയിട്ടുള്ള താരം തന്റെ ശരീരസൗന്ദര്യം കൊണ്ടു തന്നെ അഭിനയ മികവുകൊണ്ടും ഒട്ടേറെ ആരാധകരെ നേടിയെടുക്കുവാൻ ഭാരത് സാധിച്ചിട്ടുണ്ട്. മലയാളഭാഷയ്ക്ക് അപ്പുറം ഒട്ടേറെ ഭാഷകളിൽ താര പ്രധാനവേഷത്തിൽ അണിനിരന്നിട്ടുണ്ട്.

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം താര തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവ് കൊണ്ട് ആരാധകരുടെ എല്ലാം മനസ്സിൽ തന്റെ തായ് സ്ഥാനം ഉറപ്പിക്കാൻ ശ്വേതയ്ക്ക് സാധീനിച്ചിട്ടുണ്ട്.

ചലച്ചിത്രരംഗത്ത് എന്ന പോലെ സോഷ്യൽ മീഡിയയിൽ തരംഗമായ താരം തന്നെ നിരവധി അനവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. പങ്കുവെക്കുന്നതിൽ ഏറെയും തന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ കൂടിയാണ്.

ചിത്രങ്ങൾ പങ്കു വെക്കുന്ന നിമിഷം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യുന്നു. തന്റെ അഭിനയത്തിലും താൻ ചെയ്യുന്ന കഥാപാത്രത്തിലും ആ ബോൾഡ്നെസ്സ് താരം കാണിക്കാറുണ്ട്. ആദ്യ കാലങ്ങളിൽ മോഡലിംഗ് ത്തിലൂടെ ആയിരുന്നു ശ്വേത അറിയപ്പെട്ടിരുന്നത്.

ബോളിവുഡിലും നിരവധി അനവധി വേഷങ്ങൾ ചെയ്തിട്ടുണ്ട് താരം. ഓരോ ചിത്രത്തിലൂടെയും ഓരോ കഥാപാത്രത്തിലൂടെ യും ലക്ഷക്കണക്കിന് ആരാധകരെ നേടാനും ഈ താരത്തിന് സാധിച്ചിട്ടുണ്ട്. എല്ലായിടങ്ങളിലും താരത്തിന് ആരാധകരുടെ പിന്തുണ വളരെ വലുതാണ്.

സോഷ്യൽ മീഡിയയിൽ ശ്വേത തന്നെ തന്റെ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിടാറുണ്ട്. ഇപ്പോൾ അവസാനമായി താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകർ.

ഇത്രയ്ക്കും ക്യൂട്ട് ആയിരുന്നോ താരത്തെ കാണുവാൻ എന്നുപോലും അത്ഭുതപ്പെടുന്നവർ ആരാധകർക്കിടയിൽ പോലും ഉണ്ടായിരുന്നു. ബോർഡിലേക്കുള്ള തന്നെ സ്റ്റൈലിഷ് ഫോട്ടോകളാണ് ശ്വേത ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് ആരാധകർ ഏറ്റെടുത്ത് ഇരിക്കുകയും ചെയ്തിരിക്കുന്നു.