മലയാളത്തിന്റെ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒക്കെയായി മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. ടെലിവിഷൻ പരിപാടികളിലൂടെ താരം അഭിനയ ജീവിതത്തിലേക്ക് കാലെടുത്തു വച്ചു . അഭിനയത്തിൽ മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്ത  പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുണ്ട്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് സീരിയൽ ആയിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ തിരുത്തിക്കുറിച്ചത്. ദീപ റാണി എന്ന കഥാപാത്രമായാണ് താരം ആ സീരിയലിൽ എത്തിയത്. അഭിനേത്രിയായി

മുന്നേറുന്നതിനിടയിലാണ് അവതാരകയായും താരം എത്തിയത്. മിനിസ്ക്രീനിൽ ആക്ഷൻ കില്ലാടി സൂപ്പർസ്റ്റാർ ജൂനിയർ പരിപാടികൾ അവതരിപ്പിച്ചത് ശാലിൻ ആയിരുന്നു. ഇതിനുപിന്നാലെയാണ് താരത്തിന് ബിഗ് സ്ക്രീനിലേക്ക് ഉള്ള അവസരം ലഭിച്ചത്. മൂന്നിൽ കൂടുതൽ ഷോട്ട്ഫിലിമുകൾ ശാലിൻ സംവിധാനം ചെയ്തിട്ടുണ്ട്.. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പുതിയ ചിത്രങ്ങളിലൊന്നും കാരൻ സജീവമല്ല താരം അവസാനമായി അഭിനയിച്ച ചിത്രമാണ് ഒമർ ലുലു

സംവിധാനം ചെയ്ത ധമാക്ക. ചിത്രത്തിൽ നായകനായ അരുണിനെ അനിയത്തിയുടെ വേഷമായിരുന്നു ശാലിൻ സോയ കൈകാര്യം ചെയ്തത്. ഏറെ പ്രശംസ നേടിയ ഒരു കഥാപാത്രം കൂടിയായിരുന്നു അത് എന്നാൽ പിന്നീട് താരത്തിലെ മറ്റു ചിത്രങ്ങളിലൊന്നും കണ്ടിട്ടില്ല. എന്നാൽ താരം തന്നെ ചിത്രങ്ങളൊക്കെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് താരത്തിന് പുത്തൻ  ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.  യെല്ലോ ഡ്രെസ്സിൽ അതീവ സുന്ദരിയായി എത്തിയിരിക്കുന്ന താരത്തിന് ചിത്രങ്ങൾ കണ്ടു അമ്പരക്കുക യാണ് ആരാധകർ നന്നായി തടിച്ച വണ്ണം വച്ചിരുന്ന താരമിപ്പോൾ വളരെ സ്ലിം ബ്യൂട്ടി ആയിരിക്കുന്നു. നിരവധി വിമർശനങ്ങളാണ് താരത്തിന് ഈ ചിത്രങ്ങളിലൂടെ നേരിടേണ്ടിവന്നത്