
മലയാളികളുടെ പ്രിയപ്പെട്ട പ്രോഗ്രാം ആയി മാറിയ ഒന്നാണ് ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയുന്ന സ്റ്റാർ മാജിക്. ലക്ഷ്മി നക്ഷത്ര അവതാരകയായി ഒരുപാട് പേരുടെ പിന്തുണയുള്ള പരിപാടികൂടി ആണ് സ്റ്റാർ മാജിക്. മലയാള സിനിമയിലെയും സീരിയൽ താരങ്ങളും സോഷ്യൽ മീഡിയയിൽ പ്രമുകരായവരും ഒത്തു കൂടി മത്സരിക്കുന്ന ഒരു പരിപാടിയാണ് ഇത്.


സ്റ്റാർ മാജിക് പരിപാടിയിലെ ഒരു മിക്ക്യ മത്സരാര്ഥിയാണ് ജസീല ഫാർവീൻ എന്ന താരം.കന്നഡ ടെലിവിഷൻ മേഖലയിലും മലയാള സീരിയൽ മേഖലയിലും സജീവമായി നിൽക്കുന്ന താരം ആണ് ജസീല. സ്റ്റാർ മാജിക് പരിപാടിയിൽ മത്സരിക്കുന്നതിന് ഒപ്പം താരം അല്ലിയാമ്പൽ എന്ന സീരിയലിൽ കൂടി അഭിനയിക്കുന്നുണ്ട്.


സോഷ്യൽ മീഡിയയിൽ സജീവമായ താരം ജിമ്മിൽ വർക്ക് ഔട്ട് ചെയുന്ന താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നതു. താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് സോഷ്യൽ മീഡിയയിൽ നല്ല ശ്രദ്ധ നേടിക്കഴിഞ്ഞു.


