സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ അധികവും താരങ്ങളുടെ ഫോട്ടോ ഷൂട്ടിന്റെ ബഹളം ആണ്. ഓരോ വിശേഷദിവസങ്ങളും മോഡലുകളും താരങ്ങളും സാധാരണക്കാരും അടക്കം ഏവരും ആഘോഷമാക്കുന്ന തങ്ങളുടെ ഫോട്ടോഷൂട്ടുകൾ യിലൂടെയാണ്. പണ്ട് കാലത്ത് ഓണവും ക്രിസ്മസും വിഷുവും റംസാനും ഈദും ഒക്കെ എങ്ങനെ ആഘോഷം ആക്കാം എന്ന് ചിന്തിച്ചിരുന്ന ഇടത്തുനിന്നും ഇന്ന് അത് വെറും ഫോട്ടോ ഷൂട്ട്ടുകളിലേക്കായി മാറിയിരിക്കുകയാണ്.
ഇപ്പോൾ എല്ലാവരും ഫോട്ടോഷൂട്ട് കളിലേക്ക് ചുരുങ്ങിയ ഇരിക്കുകയാണ്. ഫോട്ടോസ് വീടുകളിൽ എങ്ങനെയെല്ലാം വ്യത്യസ്ത കൊണ്ടുവരാം എന്നാണ് ഏവരും ചിന്തിക്കുന്നത്. പോസിംഗ് ഭീതി കൊണ്ടു വസ്ത്രധാരണരീതി കൊള്ളും ഫോട്ടോഷൂട്ടുകൾ ഇന്ന് ഏറെ വ്യത്യസ്തമായി ഇരിക്കുകയാണ്.
ഈ ക്രിസ്മസ്-ന്യൂഇയർ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം കാണാൻ കഴിയുന്നത് ക്രിസ്മസിനെ വരവേൽക്കുവാൻ ആയുള്ള ചുവപ്പും വെള്ളയും നിറഞ്ഞ് വസ്ത്രങ്ങളാണ്. ക്രിസ്തുമസ് എത്തുന്നതിനു മുൻപുതന്നെ ക്രിസ്തുമസ് ആയി ഫോട്ടോഷൂട്ട് കളുടെ ഒരു ബഹളം തന്നെയാണ് ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്.
ഒട്ടേറെ താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ താങ്കളുടെ ക്രിസ്തുമസ് വിശേഷങ്ങൾ ക്രിസ്തുമസ് ഫോട്ടോകളും വീഡിയോകളും ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. റിമിടോമി,നമിത പ്രമോദ്, ശില്പാ ഷെട്ടി,അശ്വതി ശ്രീകാന്ത്, ശ്വേതാ മേനോൻ,നാധിക വേണുഗോപാൽ, അഞ്ചു കുര്യൻ,
പോളി മാണി,ലെന, ജൂഹി റുസ്‌തഗി, അനാർക്കലി മരയ്ക്കാർ,ഇഷാനി കൃഷ്ണ തുടങ്ങി ഒട്ടേറെ നിരവധി അനവധി ചലച്ചിത്ര സെലിബ്രിറ്റികൾ തങ്ങളുടെ ക്രിസ്തുമസ് വിശേഷങ്ങൾ ക്രിസ്തുമസ് ഫോട്ടോഷൂട്ടുകൾ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ മറ്റ് സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്.
മലയാളികളുടെ എല്ലാ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് റിമിടോമി അഭിനയരംഗത്ത് റിമിടോമി തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. പാട്ടുകളെല്ലാം വളരെ പ്രശസ്തമാണ് അതെല്ലാം മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. സമൂഹമാധ്യമങ്ങളിൽ എല്ലാംതന്നെ സജീവമായ താരം ക്രിസ്മസ് ഫോട്ടോഷൂട്ടുകൾ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.
അതുപോലെ മറ്റൊരാളാണ് നമിത പ്രമോദ് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് നമിത. നിരവധി ചലച്ചിത്രങ്ങളുടെ ഭാഗമാവാൻ നമ്മിലേക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ അത്രയും തന്നെ നമ്മുടെ തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്.
ക്രിസ്മസ്ദിനങ്ങളിൽ ചുവന്ന കുർത്തയിൽ ഉള്ള തന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയകളിലൂടെ ആരാധകർക്കായി പങ്കു വെച്ചിട്ടുള്ളത്. അതുപോലെതന്നെ മിനി സ്ക്രീനിലും ടെലിവിഷനിലും ചലച്ചിത്രരംഗത്തും എല്ലാം തിളങ്ങിനിൽക്കുന്ന നായികമാരാണ് രാധിക വേണുഗോപാൽ, ശ്വേതാമേനോൻ, അഞ്ചു കുര്യൻ, ലെന,അനാർക്കലി മരയ്ക്കാർ, ഇഷാനി കൃഷ്ണ തുടങ്ങിയവർ.
ഇവരെല്ലാം തന്നെ അഭിനയരംഗത്ത് തങ്ങളുടേതായ അഭിനയമികവ് കാഴ്ച വെച്ചിട്ട് ഉള്ളവരാണ്. ആരാധകരുടെ എല്ലാം മനസ്സിൽ തങ്ങളുടേതായ സ്ഥാനം നേടിയെടുക്കാനും ഈ താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്. താരങ്ങളെല്ലാം തന്നെ ക്രിസ്തുമസ് ദിനങ്ങളിൽ ചുവന്ന വർണ്ണ നിറങ്ങളിലുള്ള പല വേഷങ്ങളിൽ ഉള്ള ഫോട്ടോസുകൾ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.
അതുപോലെ തന്നെ മറ്റൊരു താരമാണ് പോളി മാണി. ടെലിവിഷൻ ഷോകളിലൂടെയും സിനിമാരംഗത്ത് ഇലൂടെയും തിളങ്ങി നിൽക്കുന്ന ഒരു താരമാണ് പേളിമാണി പേളിമാണി ഇത്തവണ തന്റെ ക്രിസ്തുമസ് ഫോട്ടോഷൂട്ടുകൾ എല്ലാം തന്നെ താങ്ങളുടെ മകളോടൊപ്പം ആയിരുന്നു. ഇതുപോലെ തന്നെ നിരവധി സെലിബ്രിറ്റികളും ചലച്ചിത്ര താരങ്ങളും എല്ലാം തന്നെ താങ്കളുടെ ക്രിസ്മസ് ആഘോഷിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ലൂടെയാണ് ഇവിടെയൊക്കെ തന്നെ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കാറുണ്ട് താരങ്ങൾ.