നായികയായി നർത്തകിയായും ഗായികയായും ഇപ്പോൾ ബോളിവുഡിനെ അരങ്ങുവാഴുന്ന താരറാണി ആണ് നോറ ഫത്തെഹി ഇതിനോടകം തന്നെ താരം മികച്ച നടി എന്ന പേര് സമ്പാദിച്ചു കഴിഞ്ഞു. ഈ കാലയളവ് കൊണ്ട് തന്നെ തന്റെ അഭിനയം കൊണ്ടും നൃത്തം കൊണ്ടും ശരീരം കൊണ്ടും ആരാധകരെ കയ്യിലെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. റിയാലിറ്റിഷോയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം തന്റെ നൃത്തം കൊണ്ടാണ് ആരാധകരെ പിടിച്ചിരുത്തിയത്.

മികച്ച ശരീര സൗന്ദര്യം ഉള്ളതു കൊണ്ട് ആരാധകർക്ക് താരത്തെ ഇഷ്ടക്കൂടുതലുണ്ട്. ബോളിവുഡിൽ നിരവധി സിനിമകളിൽ ഐറ്റം ഡാൻസും നായികയുമായി താരം എത്തിക്കഴിഞ്ഞു എന്നാൽ താരത്തിന് ഓരോ നൃത്തങ്ങളും സോഷ്യൽ മീഡിയയിൽ തീപിടിക്കുന്ന പോലെയാണ് വൈറലായി മാറുന്നത്. ശരീരം കാണിക്കാൻ നാണമില്ലാത്ത നടി എന്ന പേരാണ് താരത്തിന് ഇപ്പോൾ ഉള്ളത് കാരണം അത്രമേൽ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളും വീഡിയോകളും താരത്തിന് സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങിക്കഴിഞ്ഞു.

വേറിട്ട പ്രകടനം കൊണ്ടാണ് എപ്പോഴും നോറ ഫത്തേഹി വിജയം കീഴടക്കുന്നത് അതു കൊണ്ടു തന്നെ താരത്തിന് സോഷ്യൽ മീഡിയയിൽ വലിയ ആരാധക പിന്തുണയുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമർ ഹോട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറലാകുന്നത്. ചിത്രം താരം ഇതുവരെ സോഷ്യൽമീഡിയയിൽ പങ്കു വെച്ചിട്ടില്ല. ഇതിന്റെ ഒരു വീഡിയോ മാത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഈ വീഡിയോ കാണുമ്പോൾ തന്നെ ആരാധകർ ചോദിക്കുന്നത് ഇനി എന്തെങ്കിലും കാണിക്കാൻ ഉണ്ടോ എന്ന് മാത്രമാണ്.