വെബ്സീരീസുകളിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടാൻ ഇപ്പോൾ താരങ്ങൾക്ക് കഴിയാറുണ്ട് അത്തരത്തിൽ ജനശ്രദ്ധ നേടിയ താരമാണ് അമേയ മാത്യൂസ്. കരിക്ക് എന്ന വെബ് സീരീസ് ലൂടെ ആരാധകർക്ക് സുപരിചിതയായ താരം സിനിമാരംഗത്തേക്ക് കൂടിയ അരങ്ങേറ്റം കുറിക്കുകയാണ് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ഇതിനോടകം തന്നെ താരം അഭിനയിച്ചു കഴിഞ്ഞു. അഭിപ്രായങ്ങൾക്ക് എന്നും പ്രാധാന്യം നൽകുന്നതാര് വ്യക്തിപരമായ പല കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാൻ ശ്രമിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം തന്റെ പുതിയ ചിത്രങ്ങളുമായി ആരാധകരെ എപ്പോഴും അവതരിപ്പിക്കാറുണ്ട് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചിത്രങ്ങളും അടക്കം ഏതു രീതിയിലുള്ള വേഷവും തനിക്ക് ചേരുമെന്ന് ഇതിനോടകം തന്നെ അമ്മയെ തെളിയിച്ചു കഴിഞ്ഞതാണ് ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഓരോ ഫോട്ടോസുകൾ വരുമ്പോഴും തന്റെ തായ് രീതിയിലുള്ള ക്യാപ്ഷനുകൾ കൊടുത്ത ആരാധകരെ അംഗീകരിപ്പിക്കാൻ താരം ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ പ്രകൃതിയോടിണങ്ങി നിൽക്കുന്ന തന്റെ പുതിയ ചിത്രങ്ങളുമായാണ് താരം എത്തിയിരിക്കുന്നത് ചിത്രം ഇതിനോടകം തന്നെ ആരാധകരുടെ ഹൃദയം നേടിയിരിക്കുകയാണ് ഓരോ ചിത്രത്തിലും വ്യത്യസ്തമായ ലുക്കിൽ എത്തുന്ന താരമിപ്പോൾ സാരി ലുക്കിലാണ് ആരാധകരുടെ ഹൃദയം കീഴടക്കി ഇരിക്കുന്നത്. ആരാധകർ നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.