

സിനിമയിലെ അഭിനയ പ്രാധാന്യം ഉള്ള പല കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് പ്രക്ഷക ശ്രെദ്ധ നേടിയ താരം ആണ് എമി ജാക്സൺ. വെളിത്തിരയിൽ മാത്രം അല്ല മോഡലിംഗ് രംഗത്തും തന്റെ ഇരിപ്പിടം ഉറപ്പിച്ച നടി കൂടി ആണ് താരം.


ഇന്ത്യൻ സിനിമയിൽ സ്ഥാനം ഉറപ്പിച്ച താരം വിദേശ സിനിമകളിലും തന്റെ അഭിനയ മികവ് പ്രകടമാക്കിയിട്ട് ഉണ്ട്. താരം ഒട്ടനവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗം ആയിരുന്നു.


ഒട്ടനവധി ആരാധകരെ ആണ് താരം തന്റെ മികവോറ്റ അഭിനയ പ്രകടനം കൊണ്ട് തന്റെ ആരെയും മയക്കുന്ന സൗന്ദര്യം കൊണ്ടും ചുരുങ്ങിയ നാളുകൾക്കു ഉള്ളിൽ ഉണ്ടാക്കിയത്.


സോഷ്യൽ മീഡിയ എന്നും താരത്തെ പറ്റി ഉള്ള ഗോസിപ്പ് കഥകളും മറ്റും ചർച്ച വിഷയം ആക്കിയിട്ടു ഉള്ളത് ആണ്.


2010 ൽ ആര്യ നായകൻ ആയ എ എൽ വിജയ് സംവിധാനം ചെയ്ത മദ്രാസ്പട്ടണം എന്ന സിനിമയിൽ താരം അഭിനയിച്ചുരുന്നു. അതിലെ വേഷം താരത്തിന് ഒട്ടനവധി നല്ല അഭിപ്രായം ആണ് നേടി കൊടുത്തത്.ഐ എന്ന വിക്രം നായകൻ ആയ സിനിമയിലെ അഭിനയം താരത്തിന് നേടി കൊടുത്ത ആരാധകരുടെ എണ്ണം ചെറുതല്ല. നല്ല രീതിയിൽ ഉള്ള ഒരു അഭിനയ മികവ് ആണ് താരം ഐ എന്ന സിനിമയിൽ കാഴ്ച വെച്ചത്. താരം Andreas Panayiotou ആയി 2015 മുതൽ പ്രണയത്തിൽ ആയിരുന്നു എന്ന് പറയുന്നു, 2019 ൽ ഒരു കുട്ടിക്ക് ജന്മം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പൊ ഈ ബന്ധത്തിൽ ഒരു വിള്ളൽ വന്നു എന്ന വാർത്ത ആണ് ഇപ്പൊ പലരും പറഞ്ഞു കേൾക്കുന്നത്. ഇപ്പൊ തരാം പുതിയ പ്രണയത്തിൽ ആണെന്നും വാർത്തകൾ വരുന്നുണ്ട്.