ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് ഇന്ന് മലയാളത്തിലെ യുവ നായികമാരിൽ ഏറ്റവും പ്രധാനപ്പെട്ട നടിയായി മാറിയ താരമാണ് മാളവിക. വളരെ ചെറിയ കഥാപാത്രങ്ങളെ ആയിരുന്നു താരം ഒരു സമയത്ത് അവതരിപ്പിച്ചു കൊണ്ടിരുന്നത് എന്നാൽ പിന്നീട് കാമ്പുള്ള കഥാപാത്രങ്ങൾ തേടി വന്നതോടുകൂടി മലയാള സിനിമയിലെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ നിരവധി സിനിമകളാണ് താരത്തിനായി അണിയറയിൽ ഒരുങ്ങുന്നത്.

നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞ താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഇടം നേടുന്നത്. സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം തന്റെ മോഡൽ ഫോട്ടോഷൂട്ടുകൾ മായി ഇപ്പോൾ തിരക്കിലാണ് നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മുകളിലൂടെ താരം പങ്കുവയ്ക്കുന്നത് എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുക്കുന്നുണ്ട്.

അക്കൂട്ടത്തിൽ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധക ഹൃദയം കീഴടക്കിയ മുന്നേറുന്ന താരം കറുത്ത സാരിയുടുത്ത് വന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് വളരെ സുന്ദരിയായിട്ടാണ് താരം ഇനി ഒരു സാരിയിൽ ഉള്ളത് കറുത്ത കളർ ബാഗ്രൗണ്ട് കൂടി ആയതോടുകൂടി സൗന്ദര്യം കൂടുകയല്ലാതെ കുറയുന്നില്ല എന്തായാലും ഇതിനോടകം തന്നെ ആരാധകർ ഈ ചിത്രങ്ങൾ ഷെയർ ചെയ്തു തുടങ്ങിയിരിക്കുകയാണ്.