
കരിക്ക് എന്ന വെബ് സീരീസ് ലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ഒരു താരമാണ് വിദ്യ വിജയകുമാർ. കരിക്ക് ഫ്ലിക് എന്ന സീരീസിലൂടെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ വർഷങ്ങളായി താരത്തിന് മുൻപരിചയം ഉണ്ടെങ്കിലും ആരാധകർ കൂടുതൽ അംഗീകരിച്ചത് കരികിലൂടെ തന്നെയായിരുന്നു. കരികിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾക്കെല്ലാം മറ്റുള്ള പരിപാടികളിലേക്ക് എത്താൻ ചെറിയ തരത്തിലുള്ള ലിമിറ്റേഷനുകൾ ഉണ്ടെങ്കിലും നായികമാർക്ക് ഉണ്ടായിരുന്നില്ല.


അതുകൊണ്ട് എന്നെ കരിക്കിലെ നായികമാർക്ക് മികച്ച അവസരങ്ങൾ ആയിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. വിദ്യാഭ്യാസ കുമാറിനെ ആരാധകർ പല റിയാലിറ്റി ഷോകളിലെ അവതാരകയായും നിരവധി റിയാലിറ്റി ഷോകളിലെ അവതാരകയായും താരത്തെ ആരാധകർ ഏറ്റെടുത്തു മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത സൂപ്പർ സിംഗർ എന്ന പരിപാടിയിൽ സാരം അവതാരകയായി എത്തിയപ്പോൾ ആരാധകർ ഇരുകൈയും നേടിയിരുന്നു സ്വീകരിച്ചത് പരിപാടിയിൽ പങ്കെടുക്കുന്ന സമയത്തായിരുന്നു താരത്തിനെ വിവാഹം കഴിഞ്ഞത്.


വിവാഹിത ആണെങ്കിലും തന്റെ മോഡലിംഗ് രംഗത്ത് നിന്നോ അഭിനയരംഗത്തു നിന്നും മാറി നിൽക്കാൻ താരത്തിന് യാതൊരു താൽപര്യവും ഇല്ല അതുകൊണ്ട് തന്നെ തരത്തിലെ പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകർ. ഹെയർകട്ട് നടത്തി ഷോർട് ഹെയർ എത്തിയ താര ത്തിന്റെ മേക്കോവർ ലുക്കാണ് ആരാധകരെ അമ്പരപ്പിക്കുന്നത് നീല ഫ്രോക്ക് ഒരു ഇംഗ്ലീഷ് താരം അണിഞ്ഞ ലുക്കിലാണ് വിജയകുമാർ ഉള്ളത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
