പകരം വെക്കാൻ ഇന്ത്യൻ സിനിമയിൽ മറ്റൊരു നടി ഇല്ല എന്ന് തെളിയിച്ച താരമാണ് മഞ്ജുവാര്യ. വിരലിലെണ്ണാവുന്ന സിനിമകൾ അഭിനയിച്ച ശേഷം സിനിമാ മേഖലയിൽ നിന്നു തന്നെ അപ്രത്യക്ഷമായത് ആരും വിവാഹ ശേഷം തന്റെ കുടുംബ ജീവിതവുമായി ഇണചേർന്ന് ജീവിക്കുകയായിരുന്നു എന്നാൽ സിനിമയിലേക്കുള്ള തിരിച്ചുവരവ് ഏവരേയും അമ്പരപ്പിച്ചിരുന്നു വിവാഹമോചിതയായ ശേഷം തനിക്ക് സിനിമ തന്നെയാണ് ലോകമെന്ന താരം തെളിയിക്കുകയായിരുന്നു.

ഇതിനോടകം തന്നെ നിരവധി ഭാഷകളിൽ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ജുവാര്യർ മലയാളത്തിലെ യശസ്സ് അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. താൻ മികച്ച ഒരു നായികയാണ് എന്ന് വർഷങ്ങൾക്കു മുൻപേ മഞ്ജുവാര്യർ തെളിയിച്ചു കഴിഞ്ഞതാണ് എന്നാലിപ്പോൾ അതിന് മറ്റൊരു തലത്തിലേയ്ക്ക് എത്തിയിരിക്കുകയാണ് താരം.ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് പുതിയ ചിത്രങ്ങൾ സമ്മാനിച്ചിരിക്കുകയാണ് താരം.

തന്റെ പുതിയ ഉദ്ഘാടനത്തിന് ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മേയർ അനിൽകുമാർ നന്ദിപറഞ്ഞുകൊണ്ട് താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ ഏറെ പ്രേക്ഷക പ്രീതി നേടിയിരിക്കുകയാണ്. മാസ്കറ്റ് ചിരിച്ചുനിൽക്കുന്ന താരത്തിനെ ചിത്രങ്ങൾ കാണുമ്പോൾ കണ്ണുകൾകൊണ്ട് ചിരിക്കുകയാണോ എന്നാണ് ആരാധകർ പറയുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറികഴിഞ്ഞു. ഏതു പരിപാടിക്കാണ് താരം പോയത് എന്ന് മാത്രം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കുറച്ച് സ്ത്രീകളുടെ കൂടെ ചിരിച്ചു നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.