നടിയും മോഡലുമായ ആരാധകരെ ത്രസിപ്പിച്ച കൊണ്ടിരിക്കുന്ന താരമാണ് ഇന്ന് ക്ലാസ് ഹിന്ദി തെലുങ്ക് തമിഴ് തുടങ്ങിയ വിവിധ ഭാഷകളിൽ അഭിനയിച്ച താരം ഇതിനോടകം തന്നെ ആരാധകരുടെ ഹൃദയം കീഴടക്കി. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും താരമേ വരെയും പെട്ടെന്നുതന്നെ കൈയിൽ എടുക്കുകയാണ് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരം ആരാധകരുടെ ഇഷ്ടം നായികയായി മാറിയത്. ഇതിനോടകംതന്നെ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു കഴിഞ്ഞു.

പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ ഒരു ലിസ്റ്റിൽ വെച്ചാണ് താരത്തെ കണ്ടുമുട്ടുന്നത് അപ്പോൾ തന്നെ സിനിമയിൽ അഭിനയിക്കാൻ വേണ്ടി ക്ഷണിക്കുകയും ചെയ്തു എന്നാൽ ആദ്യ സമയത്ത് താരത്തിന് താല്പര്യമില്ല എന്ന് പറഞ്ഞ മാറ്റുകയായിരുന്നു. എന്നാൽ രാംഗോപാൽ വർമ്മ താരത്തെ കൺവിൻസ് ചെയ്ത തന്റെ ഏറ്റവും പുതിയ ചിത്രമായിരുന്ന സത്യാ ട്യൂബിൽ അഭിനയിപ്പിച്ചു കൊണ്ട് താരത്തെ സിനിമാ മേഖലയ്ക്ക് പരിചയപ്പെടുത്തുകയായിരുന്നു പിന്നീട് താരത്തിനെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

സോഷ്യൽമീഡിയയും സെലിബ്രിറ്റി തന്നെയാണ് താരം താരം പങ്കുവയ്ക്കുന്ന ഓരോ ചിത്രവും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുണ്ട്. ഏത് വേഷത്തിലും താരം സുന്ദരിയാണ് എന്നതാണ് മറ്റൊരു പ്രത്യേകത ഇപ്പോഴിതാ താരത്തിന് വേറിട്ട ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ശരീര സൗന്ദര്യം കൊണ്ടും അഭിനയത്തിനുള്ള കഴിവുകൊണ്ടും താരമിപ്പോൾ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിക്കൊണ്ടിരിക്കുകയാണ്.