ഒരുപാട് ഒട്ടനവധി ആരാധകരെ തന്റെ അഭിനയ മികവു കൊണ്ടും നൃത്തം കൊണ്ടും നേടിയ മലയത്തിലെ അഭിനയത്രി ആണ് കൃഷ്ണപ്രഭ.

മലയാള സിനിമയിൽ വന്നതിനു ശേഷം ഇത് വരെ താരം മികച്ച പ്രകടനം ആണ് മലയാള സിനിമ പ്രേക്ഷകർക്ക് ആയി കാഴ്ച്ച വച്ചിട്ടുള്ളത്.ഈ കാരണം കൊണ്ട് തന്നെ വളരെ അധികം ആരാധകരെ ആണ് തനിക്ക് ലഭിച്ച വലുതും ചെറുതും ആയ വേഷങ്ങൾ കൊണ്ട് താരത്തിന് ഉണ്ടാക്കാൻ പറ്റിയത്.

കൃഷ്ണപ്രഭ എന്ന മലയാള അഭിനയത്രി ആയ താരം വളരെ എളുപ്പത്തിൽ നിഷ്പ്രയാസം ഏത് വേഷവും തനിക് ഈസി ആയി ഏറ്റെടുത്തു ചെയ്യാൻ പറ്റും എന്ന് പല തരത്തിൽ ഉള്ള വെല്ലുവിളി നേരിടുന്ന വേഷങ്ങൾ ചെയ്തു കാണിച്ചു തെളിയിച്ചിട്ടുള്ളത് ആണ്.കൃഷ്ണ പ്രഭ എന്ന താരത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് ആണ് ലൈഫ് ഓഫ് ജോസുട്ടി യിലെ വേഷം.

തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്ന രീതി വെത്യാസത മാർന്ന രീതിയിൽ ആണ്.മിനിസ്‌ക്രീനിലും തിളങ്ങി നിക്കുന്ന താരത്തിന് ഒട്ടനവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. താരം സോഷ്യൽ മീഡിയകളിലും സജീവമാണ്.

താരം തന്റെ ഫോട്ടോസും വീഡിയോസും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി തന്റെ ആരാധകർക്കായി പങ്ക് വെക്കാറുണ്ട്.

താരം പങ്ക് വച്ച കടൽ തീരത്ത് നിന്ന് ഉള്ള ഡാൻസ് വീഡിയോ താരത്തിന്റെ ആരാധകർ ഇരുകയും നീട്ടി സ്വീകരിച്ചിരിക്കുക ആണ്.

താരവും താരത്തിന്റെ സുഹൃത്തും ഹോട് ലുക്കിൽ ആണ് ഡാൻസ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.