അഭിനയിച്ച സിനിമകൾ ഹിറ്റാക്കിയ മലയാളത്തിലെ ഏറ്റവും മികച്ച നായികമാരിൽ ഒരാളാണ് ഐശ്വര്യലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലൂടെ മലയാള സിനിമയുടെ അഭ്രപാളിയിലേക്ക് എത്തിയ താരം. ഇന്ന് മലയാളം മാത്രമല്ല അന്യഭാഷകളിലും തന്റെ സാന്നിധ്യംകൊണ്ട് മികച്ച നടിയെന്ന പേര് സംവദിക്കുകയാണ്. മലയാള സിനിമയിലെ തന്നെ യുവതാരങ്ങളുടെ നായികയായി തിളങ്ങുന്ന ഐശ്വര്യ മികച്ച മോഡൽ കൂടിയാണ്.

സോഷ്യൽ മീഡിയ ആക്ടീവ് ആയ താരത്തിനെ പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കി ഇരിക്കുന്നത് ശീമാട്ടി ടെക്സ്റ്റൈൽസ് പുതിയ ഡിസൈനിലുള്ള സാരികളിൽ തിളങ്ങിയ ഐശ്വര്യ നിൽക്കുന്നത്. ഓരോ സാരിയിലും രൂപഭംഗി കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ ആണ് താരം. ഏതു തരത്തിലുള്ള വസ്ത്രങ്ങൾ തന്റെ ശരീരത്തിന് ഇണങ്ങുമെന്ന് ഈ കാലം കൊണ്ട് തെളിയിച്ച ഐശ്വര്യയുടെ പുതിയ ചിത്രങ്ങൾക്കും ഏറെ പ്രേക്ഷകപ്രീതി നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

കാണേ കാണേ ഇന്ന് ടോവിനോ തോമസിനെ കൂടെ അഭിനയിച്ച പുതിയ ചിത്രമാണ് നെറ്റ്ഫ്ലിക്സ് ലൂടെ റിലീസ് ചെയ്ത ചിത്രത്തിലെ മികച്ച കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മലയാളത്തിലെ ഏറ്റവും മികച്ച യുവനടിമാരിൽ ഒരാളായി ഐശ്വര്യലക്ഷ്മി മാറാൻ അധികം താമസം ഒന്നും വേണ്ടി വന്നില്ല ഇപ്പോൾ മലയാളം മാത്രമല്ല തമിഴിലും തെലുങ്കിലും തന്റെ മികച്ച കഥാപാത്രങ്ങളെ ഐശ്വര്യ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.