


തെലുങ്കിലെ പ്രശസ്ത നടിയാണ് നിധി അഗർവാൾ. തമിഴിലും താരം സജീവമാണ് ഇപ്പോൾ. മിസ്റ്റർ മജ്നു, ഐസ്മാർട് ശങ്കർ എന്ന ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. അഭിനയിക്കുന്ന ഗ്ലാമർ കഥാപാത്രങ്ങളുടെ പേരിലും, ബോൾഡ് ഫോട്ടോഷൂട്ടിൻ്റെ പേരിലും ശ്രദ്ധയിൽ നേടിയ വ്യക്തിയാണ് നിധി. ഇപ്പോഴിതാ സാമൂഹികമാധ്യമങ്ങളിൽ താരം പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധ നേടുകയാണ് . തൻറെ ഇൻസ്റ്റഗ്രാമിലൂടെ ആണ് നിധി ഈ വീഡിയോയുമായി രംഗത്തെത്തിയത്.
ഒരു പ്രമുഖ കോ ണ്ടം കമ്പനിയെക്കുറിച്ച് ആണ് താരം വീഡിയോയിൽ വ്യക്തമാക്കുന്നത്. ലൈം ഗിക ബ ന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾക്ക് അതാവശ്യം ആണെന്ന് നമ്മൾ



എല്ലാവർക്കുമറിയാം. അതിനാൽ തന്നെ നിങ്ങൾ ഈ ബ്രാൻഡ് കോ ണ്ടം ഉപയോഗിക്കുക. ഇത് അതിനുവേണ്ടി നിങ്ങളെ സഹായിക്കും. ക്ലൈമാക്സിൽ എത്തുമ്പോഴും ഇത് അതിന് ഉപകരിക്കു ഇങ്ങനെ പറയുന്ന ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ വൈറൽ ആണ്. പല ആളുകൾക്കും ഇത് തീരെ ദഹിച്ചില്ല. കടുത്ത വിമർശനവും താരത്തിനെതിരെ ഇപ്പോൾ ഉയരുന്നുണ്ട്. ഒരു നടി ഡി പരസ്യം ചെയ്യുമ്പോൾ കുറച്ചൊക്കെ മാന്യത കാണിക്കണം എന്നാണ് ചിലർ ക്ലാസ്സ് എടുത്തു കൊടുക്കുന്നത്. നിങ്ങൾ അടുത്തതായി അഭിനയിക്കാൻ പോകുന്നത് പവർ സ്റ്റാർ പവൻ




കല്യാണിൻറെ കൂടെയാണ്. അപ്പോൾ തീർച്ചയായും നിങ്ങൾ മാന്യത സൂക്ഷിക്കണം. ചില അഭിപ്രായം പറയുന്നത് ഇങ്ങനെ. പൈസ നേടാൻ ഉള്ള എളുപ്പ വഴി എന്നു പറഞ്ഞ് ചിലർ വിമർശിക്കുന്നുണ്ട്. എന്തായാലും താരം ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. ഏതാണ്ട് എട്ട് ലക്ഷത്തിൽ അധികം ലൈക്കുകൾ ഇതിന് ലഭിച്ചിട്ടുണ്ട്. നിരവധി കമൻറുകൾ ഇതിന് ലഭിക്കുന്നുണ്ട്.