സിനിമയുടെ വ്യത്യസ്ത തലങ്ങൾ കീഴടക്കിയ താരമാണ് നർത്തകിയും അഭിനേത്രിയുമായ ആരാധകരുടെ നോറ ഫത്തേഹി. സിനിമകളിൽ വേറിട്ട കഥാപാത്രങ്ങളെ താരം ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞു. തന്റെ ശരീരഭംഗി കൊണ്ടു ആരാധകരെ കയ്യിൽ എടുക്കാനുള്ള കഴിവ് താരത്തിന് ഉണ്ട്. താരത്തിന് ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷനേരംകൊണ്ട് ആരാധകർ എടുക്കാറുണ്ട്. ഇതിനോടകം തന്നെ നിരവധി ഷോകളിലും റിയാലിറ്റി പരിപാടികളിലും താരം അതിഥിയായി വന്ന ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്.

അഹങ്കാരം ഇല്ലാത്തതുകൊണ്ട് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടാൻ താരത്തിന് പെട്ടെന്നുതന്നെ സാധിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ 100 തന്റെ വീഡിയോകളും ചിത്രങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് അതുകൊണ്ടുതന്നെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരം തന്നെയാണ് നോറ. താര ത്തിന്റെ ആൽബങ്ങൾ ഇടക്കിടക്ക് സോഷ്യൽ മീഡിയയിൽ തരംഗം ആകാറുണ്ട്. തന്റെ വ്യത്യസ്തമായ നൃത്തച്ചുവടുകളുമായി ബോളിവുഡിനെ കിഴടക്കാൻ സാധിച്ചിട്ടുണ്ട്.

താരം തന്റെ സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം പങ്കുവച്ച ചിത്രങ്ങളാണ് ഏവരെയും അമ്പരപ്പിച്ച് ഇരിക്കുന്നത് ഹോട്ട് ഗ്ലാമറസ് ലുക്കിൽ തന്റെ ശരീരം മുഴുവൻ കാണിക്കുന്ന രീതിയിൽ ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഹോട്ട് ചിത്രങ്ങൾ ആയതുകൊണ്ട് സോഷ്യൽ മീഡിയയിൽ 100 ഒരു തരംഗമായി മാറിയിരിക്കുകയാണ് ഏവരും താരത്തിന്റെ ചിത്രങ്ങൾക്ക് പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ്. താരം പങ്കു വെച്ച പുതിയ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.