
ഇന്ന് നമ്മൾ സോഷ്യൽ മീഡിയയിലൂടെ നിരവധി താരങ്ങളുടെ താരോദയം ആണ് കണ്ടുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ നിരവധി ആളുകൾക്കാണ് സിനിമ-സീരിയൽ രംഗത്തേക്ക് അവസരങ്ങൾ ഒരുക്കുന്നത്. താരങ്ങൾക്ക് കിട്ടുന്നതിനേക്കാൾ പ്രാധാന്യം ഇന്ന് പല സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ആരാധകർ നൽകുന്നുണ്ട് അവർക്കു നൽകുന്ന അംഗീകാരവും പിന്തുണയും വളരെ വലുതാണ് അതുകൊണ്ടുതന്നെ നിരവധി ആരാധകരാണ് ഇവരെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നതും.


ഇൻസ്റ്റഗ്രാം ടിക് ടോക് വീഡിയോ കോളിലൂടെ പ്രശസ്തയായ നിരവധി താരങ്ങൾ ഇപ്പോൾ നമുക്കിടയിൽ തന്നെയുണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പദവി വളരെ പെട്ടെന്ന് തന്നെ പലരും ഇന്ന് നേടിയെടുക്കുകയാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ട് കളും വീഡിയോകളും ചെയ്യുന്നതിലൂടെ ഈ സോഷ്യൽ മീഡിയ സെലിബ്രിറ്റി പദവി പലരെയും തേടിയെത്തുന്നുണ്ട്. ഇതിനു വേണ്ടി തന്നെ ഏതറ്റംവരെയും പോകാനും വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്താനും ഈ താരങ്ങൾ തയ്യാറെടുക്കുന്നു.


ഇത്തരത്തിൽ ഏറെ ആരാധകരുള്ള താരമാണ് അശ്വിത എസ്. ഡിജിറ്റൽ ക്രിയേറ്റർ എന്ന പേരിൽ തന്നെയാണ് താരം സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നതാര് ത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കണ്ടുകഴിഞ്ഞാൽ ഏവരും അന്ധാളിച്ചു പോകും. അത്രയേറെ തന്റെ മോഡൽ ഫോട്ടോഷൂട്ട് കളുടെയും ഹോട്ട് ചിത്രങ്ങളുടെയും വൻ ശേഖരം തന്നെയാണ് താരത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഉള്ളത് അതുകൊണ്ടുതന്നെ ഒരു മില്യണിലധികം ആരാധകനാണ് താരത്തെ പിന്തുടരുന്നത് സോഷ്യൽ മീഡിയയിൽ താരം വെക്കുന്ന ഓരോ ചിത്രങ്ങളും നിമിഷനേരംകൊണ്ട് വൈറലാകുന്നത്.


