മലയാളസിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലും അന്യഭാഷകളിലും നിരവധി ആരാധകരുള്ള സ്വന്തം താരമാണ് ജനീലിയ ഡിസൂസ. തെന്നിന്ത്യൻ സൂപ്പർതാരം ആയി മാറിയ ശേഷം ബോളിവുഡ് തന്റെ അഭിനയമികവ് കാഴ്ചവെക്കുന്ന സമയത്തായിരുന്നു റിതേഷ് ദേശ്മുഖ് മായി താര പ്രണയത്തിലാകുന്നതും പിന്നീട് വിവാഹിതയാകുന്നത്. കുടുംബവുമായി വളരെയധികം അടുത്തുനിൽക്കുന്ന താരമിപ്പോൾ സിനിമാ മേഖലയിൽ നിന്നും മാറിനിൽക്കുകയാണ് കുടുംബത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ജനീലിയ ഇപ്പോൾ ജീവിക്കുന്നത്.

സിനിമയിൽ ഇല്ലെങ്കിലും വിവിധ പരിപാടികളിലും സ്റ്റേജ് സൈറ്റുകളിലും റിതേഷിന്റെ കൂടെ എന്നും താരം സജീവമായി പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിനെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ ജനീലിയ പങ്കുവെച്ച് പുതിയ ചിത്രങ്ങൾ കാണുമ്പോൾ ഇത് ഇത്ര വലിയ മക്കളുള്ള ഒരു അമ്മ തന്നെയാണ് എന്നാണ് ആരാധകർ ചോദിക്കുന്നത് സ്റ്റൈലിഷ് ലുക്കിൽ ഒന്നും അല്ലെങ്കിൽ കൂടി വളരെ ക്യൂട്ട് ആയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സിനിമയിൽ ഇല്ലെങ്കിൽ പോലും നിരവധി ആരാധകനാണ് താരത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പിന്തുടരുന്നത്. പുതിയ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകൾ ലൈക്കുകളുമായി എത്തിയിരിക്കുന്നത് താരത്തെ ഇപ്പോഴും ആരാധകർ ഓർക്കുന്നുണ്ട് എന്ന് തെളിയിക്കുകയാണ് ഈ ചിത്രങ്ങൾ. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരിക്കുകയാണ്.