മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് സനുഷ അതിന് ഒരുപാട് കാരണങ്ങളുണ്ട് ബാലതാരമായാണ് താരം സിനിമയിലെത്തിയത് താരത്തിനെ കുഞ്ഞിനെ മുതൽ ഉള്ള എല്ലാ വളർച്ചയും മലയാളി പ്രേക്ഷകർ കണ്ടു കൊണ്ടിരിക്കുകയാണ് ഒരു പെണ്ണ് എന്ന ചിത്രത്തിലായിരുന്നു താരം ആദ്യം ബാലതാരമായാണ് അഭിനയിച്ചത് പിന്നീട് നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിരുന്നു വിനയൻ സംവിധാനം ചെയ്ത ഒരു തമിഴ് ചിത്രത്തിലൂടെയാണ് പിന്നീട് നായികയായി താരം അരങ്ങേറിയത് അതിനുശേഷം മിസ്റ്റർ മരുമകൻ എന്ന

ദിലീപ് ചിത്രത്തിലൂടെ താരം നായികയായെത്തിയ പക്ഷേ പിന്നീട് താരത്തിന് അത്രവലിയ ഹി ചിത്രങ്ങളിലൊന്നും നായികയാവാൻ കഴിഞ്ഞിരുന്നില്ല ആരൊക്കെ പിന്നീട് മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു എന്നാൽ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരം താരം എപ്പോഴോ വിഷാദ രോഗത്തിൽ ആയിരുന്നുവെന്നും താൻ ഇപ്പോൾ അതിൽ നിന്നും മുക്ത ആയി എന്നും പറഞ്ഞിരുന്നു. ഇതൊക്കെ ആരോട് എങ്ങനെ തുറന്നു പറയും എന്ന്

അറിയില്ലായിരുന്നു ആ സമയത്തൊന്നും ആരോടും ഞാൻ സംസാരിച്ചിരുന്നില്ല ഒന്നിനോടും എനിക്കൊരു താല്പര്യം ഇല്ലായിരുന്നു എന്നാണ് സനൂഷ പറയുന്നത് . പിസിഒഡി എന്ന അസുഖം വന്നത് കൊണ്ടാണ് തനിക്ക് തടി കൂടിയത് പിന്നീട് താൻ ശരീരത്തിൽ ശ്രദ്ധിച്ചുതുടങ്ങി തടി കുറയ്ക്കുവാൻ തുടങ്ങി ഓരോരുത്തരുടെയും പലവിധ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ജീവിതമാണ് ചിലപ്പോൾ അവരുടെ ചുറ്റുപാടുകൾ പോലും അവരുടെ ശരീരഘടന ബാധിക്കും അതുകൊണ്ട് പോളിഷ് നടക്കുന്നവരോട് തനിക്ക് വെറുപ്പാണ് എന്നും താരം പറയുന്നു