മാളവിക മേനോനെ അറിയാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. 916 എന്നു സിനിമയിലൂടെയായിരുന്നു മാളവികയുടെ വെള്ളിത്തിരിയിലേക്കുള്ള അരങ്ങേറ്റം.മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു. എന്നാൽ പിന്നീട് താരത്തിന് സിനിമകൾ വളരെ കുറവായിരുന്നു. എന്നാൽ ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരെ സമ്പാദിക്കാൻ മാളവികക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ താരമിപ്പോൾ സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്

താരം സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. പഴയ നാടൻ ലുക്കിൽ നിന്നും താരത്തിന് ഇപ്പോൾ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത് താരം പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളിലെല്ലാം വളരെ മോഡേൺ ആയ ലുക്കിലാണ് താരം എത്തിയിരിക്കുന്നത് എന്നാൽ ഈ താരത്തിന്റെ ലുക്കിനെതിരെ നിരവധി വിമർശനങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട് താരത്തിന്റെ പുതിയ ലുക്ക് കണ്ട് ഇതെന്ത് കോലം

എന്നാണ് ഒരു ആരാധകൻ ചോദിച്ചിരിക്കുന്നത് പുതിയ സിനിമകളിലേക്ക് ചേക്കേറി കഴിയുമ്പോൾ ആരാധകരുടെ മുന്നിലുണ്ടായ മാറ്റം കണ്ട് സോഷ്യൽ മീഡിയ ഞെട്ടിയിരിക്കുകയാണ്.സിനിമയിൽ വലിയ സജീവമല്ലെങ്കിലും ചെറിയ ചെറിയ കഥാപാത്രങ്ങളാൽ ഇപ്പോൾ താരം നിറയുകയാണ്. ഈ അടുത്തിടെ സൈമ അവാർഡ് ഫംഗ്ഷനിൽ താരം എത്തിയിരുന്ന സാരി ചിത്രങ്ങൾക്ക് നേരെയും നിരവധി വിമർശനങ്ങൾ എത്തിയിരുന്നു