താരങ്ങൾ തങ്ങളുടെ മക്കൾ ഉണ്ടാകുമ്പോൾ അത് ആഘോഷമാക്കുന്നത് നമ്മൾ കണ്ടതാണ് എന്നാൽ മലയാള സിനിമയിലെ താരങ്ങളുടെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഇപ്പോൾ ഒരു താരപുത്രൻ പിറന്നാൾ ആഘോഷം ആക്കിയിരിക്കുകയാണ്. മറ്റാരുടെയും അല്ല മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച ജിനു ജോസ് ആണ് തന്റെ മകന്റെ പിറന്നാൾ ഏവർക്കും ഒരു അത്ഭുതം ആക്കിയിരിക്കുന്നത്.

ഷേക്സ്പിയർ നാടകങ്ങളിലെ കഥാപാത്രങ്ങളെ പോലെയാണ് എല്ലാവരും ഒരുങ്ങിയിരിക്കുന്നത് അതുകൊണ്ടുതന്നെ മകൻ മാർക് ആന്റണി യുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. തങ്ങളിൽ തങ്ങളുടെ മകളുടെ പിറന്നാളിന് എത്തുന്ന കാര്യങ്ങളിൽനിന്ന് ഇവിടെ വ്യത്യസ്തനാവുകയാണ് ജിനു ജോസഫ്. മകന്റെ പിറന്നാൾ ദിനത്തിൽ ജൂലിയർ സീസറിനെ വേഷമാണ് ജിയോ ജോസഫ് ധരിച്ചിരിക്കുന്നത്. മലയാളത്തിലെ ഒരു താരവും ഇത്തരത്തിലുള്ള ഒരു ചിത്രങ്ങൾ ഇതുവരെ പങ്കു വെച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

മകന് പേരിട്ടപ്പോൾ തന്നെ ജിനു ഏവരുടെയും പ്രേക്ഷകപ്രീതി നേടിയിരുന്നു. ചരിത്രപ്രധാനമായ മാർക്ക് ആന്റണി എന്ന പേരാണ് ജിനു തന്റെ മകനുവേണ്ടി തിരഞ്ഞെടുത്തത്. സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം നിരവധി സിനിമകളിൽ ഇതിനോടകംതന്നെ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞു. ജിനു വിന്റെ അഭിനയമികവിനെ കുറിച്ച് ആരാധകർക്ക് നല്ല അഭിപ്രായം മാത്രമേ പറയാനുള്ളൂ.