പലതരത്തിൽ പലരീതിയിൽ വ്യത്യസത മായ ഫോട്ടോഷോട്ടുകളുടെ കാലം ആണ് ഇത്. എങ്ങനെ ഒക്കെ ഫോട്ടോഷൂട്ടിൽ വെത്യാസം കൊണ്ട് വരാം എന്ന് ആലോചിച്ചു നടക്കുക ആണ് പലരും.

സാമൂഹ്യ മാധ്യമങ്ങൾ നിറയെ ഫോട്ടോഷൂട്ട്‌ ഒരു ട്രെൻഡ് ആയി മാറി കഴിഞ്ഞിരിക്കുന്ന ഒരു കാലം ആണ് ഇത്.

അത് കൊണ്ട് തന്നെ പല മോഡലുകളും അഭിനേതാക്കളും വ്യത്യസ്ത മായ ഫോട്ടോഷൂട്ട് നടത്തുന്നതിന്റെ പിന്നാലെ ആണ്.

ഈ അടുത്തു ആണ് ഫോട്ടോഷൂട്ട്ടിനു ഇത്രയും വാല്യൂ വന്നത്.

എങ്ങനെ ഏത് തരത്തിൽ ഉള്ള ഫോട്ടോ ആണ് പുറത്തു വരിക എന്ന് ഒരാൾക്കും ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ് ഇപ്പൊ ഉള്ളത്.

മോഡലിംഗ്ൽ പുതുതായി വന്ന ആള് തുടങ്ങി ബിഗ്സ്ക്രീൻ ൽ ഉള്ളവർ വരെ ഫോട്ടോഷൂട്ട്‌ നടത്തി തങ്ങളുടെ ഫോട്ടോ സോഷ്യൽ മീഡിയ അക്കൗണ്ട്കൾ വഴി തങ്ങളുടെ ആരാധകർക്ക് ആയി പങ്ക് വെക്കുന്നുണ്ട്.

ഇപ്പൊ ഗ്ലാ മ റ സ് ആയ ചിത്രങ്ങൾ മുതൽ സമൂഹത്തിന് സന്ദേശം കൊടുക്കുന്ന ഫോട്ടോഷൂട്ട്‌ വരെ നമുക്ക് കാണാൻ കഴിയും. മിക്കവാറും വൈറൽ ആവുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആണ് പലരും ഇത് ചെയുന്നത്.

സോഷ്യൽ മീഡിയയിൽ കൂടുതൽ സ്വീകണം കിട്ടുന്നതും വൈറൽ ആവുന്നതും ഗ്ലാ മ ർ സ് ആയ ഫോട്ടോ ആണ്. പലരുടെയും ബിക്കിനി ഫോട്ടോഷൂട്ട്‌ വൈറൽ ആയിരുന്നു.

മലയാളത്തിലെ തന്നെ പല പ്രമുഖ നടിമാരും ഇങ്ങനെ ഉള്ള ഫോട്ടോഷൂട്ട്‌ ചെയുകയും അത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു.

ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുള്ള സോഷ്യൽ മീഡിയയിൽ സജീവമായി നിക്കുന്ന താരം ആണ് അങ്കിത തൃപ്തി. ഇൻസ്റ്റാഗ്രാമിൽ ആയിരങ്ങൾ ആണ് താരത്തെ ഫോളോ ചെയുന്നത്.

അത് കൊണ്ട് തന്നെ ഇൻസ്റ്റാഗ്രാം സെലെബ്രറ്റി ആയും താരം അറിയപ്പെടുന്നുണ്ട്. ഇപ്പൊ താരം പങ്ക് വെച്ച ഒരു ഫോട്ടോഷൂട്ട്‌ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.