മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഇല്യാന ഡിക്രൂസ്. തെലുഗുവി ലൂടെയാണ് താരത്തിൻറെ സിനിമാ അരങ്ങേറ്റം. പിന്നീട് മറ്റ് പല ഭാഷകളിലും അഭിനയിച്ചു. അതിനുശേഷം താരം ബോളിവുഡിലേക്ക് ചേക്കേറി. ബോളിവുഡിൽ ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു.
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. തൻറെ വിശേഷങ്ങൾ ഇല്യാന

പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ആത്മഹത്യ ചെയ്യണം എന്ന് തോന്നി അതിനെക്കുറിച്ച് പറയുകയാണ് ഇല്യാന. ജീവിതത്തിലെ മോശം അവസ്ഥയിലായിരുന്നു അത് എന്നും താരം പറയുന്നു. അതിനെക്കുറിച്ച് താരം വിവരിക്കുന്നത് ഇങ്ങനെ.
വളരെ സെൻസിറ്റീവ് ആയ വിഷയമാണ് അത്. തൻറെ ജീവിതത്തിൽ വളരെ മോശം സമയം ഉണ്ടായിരുന്നു. താൻ അന്ന് പലതും ചിന്തിച്ചു. ശരീരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒന്നും ആയിരുന്നില്ല അത്. രണ്ടും രണ്ടു വ്യത്യസ്തമായ വിഷയങ്ങൾ

ആണ്. അത് രണ്ടും ഒരുമിച്ച് ചേർത്ത് വെക്കുന്ന തനിക്ക് ഇഷ്ടമായില്ല.അവൾക്ക് ശാരീരിക പ്രശ്നം ഉള്ളതുകൊണ്ടാണ് എന്ന് ചിലർ പറയും. അല്ല ഒരാൾ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നതിനേ ചെറുത് ആകരുത്. താരം നിലപാട് വ്യക്തമാക്കുന്നു. ഫിറ്റ്നസിന് ഏറെ ഏറെ ശ്രദ്ധ കൊടുക്കുന്ന നടിയാണ് താരം.അല്ല ഒരാൾ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നതിനേ ചെറുത് ആകരുത്. താരം നിലപാട് വ്യക്തമാക്കുന്നു. ഫിറ്റ്നസിന് ഏറെ ഏറെ ശ്രദ്ധ കൊടുക്കുന്ന നടിയാണ് താരം.