മോളിവുഡ് സിനിമകളുടെ ഭാഗ്യ നായിക എന്ന പേരിൽ ഏരിയ പെടുന്ന മലയാളി സിനിമ പ്രേമികളുടെ പ്രിയ പെട്ട നായിക ആണ് അന്ന ബെൻ. പ്രശസ്ത മലയാള സിനിമ തിരക്കഥാകൃത്തു ആയ ബെന്നി പി നായരമ്പലത്തിന്റെ മോളാണ് അന്ന ബെൻ.

 

രണ്ടായിരത്തി പത്തൊമ്പതിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയായ കുമ്പളങ്ങി നെറ്റ്‌സ് എന്ന സിനിമയിലൂടെ ആണ് താരം അഭിനയ രംഗത്തേക് കടന്നു വന്നത്. സിനിമയിൽ നായിക ആയാണ് താരം അഭിനയിച്ചത്.

 

ആദ്യ സിനിമയിലെ ഗംഭീര പ്രകടനം കൊണ്ട് തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാനും സിനിമ പ്രേമികളുടെ മനസ്സിൽ ഇടം പിടിക്കാനും കഴിഞ്ഞു. കുമ്പളങ്ങി നെറ്റ്‌സ് സിനിമയ്ക്കു ശേഷം രണ്ടായിരത്തി പത്തൊൻപതിൽ തന്നെ റീലീസ് ചെയ്തഹ ഹെലൻ എന്ന സിനിമയിൽ കേന്ദ്രകഥാപത്രമായി താരം വീണ്ടും തിരിച്ചെത്തി. തുടർന്ന് കപ്പേള സാറാസ് തുടങ്ങി സിനിമകളിൽ താരം പ്രധാന വേഷങ്ങൾ തന്നെ ചെയ്തു. ഇപ്പോഴത്തെ യുവ മലയാള സിനിമ നായികമാരിൽ ഒരാളാണ് അന്ന ബെൻ.

അഭിനയത്തിൽ സജീവമായ താരം സോഷ്യൽ മീഡിയകളിലും സജീവമായി നിൽക്കുന്നുണ്ട്. താരത്തിന്റെ പുതിയ വിദേശങ്ങളും ഫോട്ടോകളും താരം ആരാധകർക്കായി പങ്കുവക്കാറുണ്ട്.

 

അഭിനയിക്കുന്നതിനൊപ്പം താരം മോഡലിംഗും ചെയുന്നുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിട്ടുള്ളത്. ഗ്ലാമർ വേഷത്തിൽ ഹോ ട്ട് ലുക്കിൽ ആണ് താരം പുതിയ ഫോട്ടോഷൂട്ട് ചെയ്തത്.