
സോഷ്യൽ മീഡിയകളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ട്രെൻഡിങ് വിഷയമായി മാറിയ ഒന്നാണ് ഫോട്ടോഷൂട്ടുകൾ. സോഷ്യൽ മീഡിയ ആയ ഇൻസ്റ്റാഗ്രാം ഒക്കെ ഇപ്പോൾ തുറന്നു കഴിഞ്ഞാൽ തന്നെ ഏറ്റവും കൂടുതൽ കാണുന്ന പോസ്റ്റുകൾ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിറഞ്ഞതാണ്.


വ്യത്യസ്ത തരത്തിൽ ഉള്ള ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് ദിനം പ്രീതി വന്നു കൊണ്ടിരിക്കുന്നത്. ആളുകൾക്കു സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറൽ ആവാനുള്ള എളുപ്പമായ ഒരു വഴി കൂടി ആണ് ഈ ഫോട്ടോഷൂട്ടുകൾ.


വെത്യസ്തമായ രീതിയിലും ഹോട്ട് ആയും ഫോട്ടോഷോട്ടുകൾ നടത്തി സെലിബ്രിറ്റി ആയി മാറിയ താരമാണ് സോണി ചരിസ്ഥ. ഏതു വസ്ത്രം ധരിച്ചാലും ആദി സുധാരിയായാണ് താരത്തെ കാണാൻ.


ഹോട്ട് ആയും ബോൾഡ് വേഷത്തിലുമുള്ള ഫോട്ടോഷൂട്ടുകൾ ആണ് താരം കൂടുതലും ചെയ്യാറ്.ആരെയും മോഹിപ്പിക്കുന്ന മേനിയാണ് താരത്തിന് ആരാധകർ കൂടാൻ കാരണം. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടു നോക്കൂ.


