

മലയാള സിനിമയിലെ ജനപ്രിയ നായകനാണ് ദിലീപ്, ഒന്നനവധി കഥാപാത്രങ്ങളാണ് താരം പ്രക്ഷകർക്കായി സമ്മനിച്ചത്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഒരിക്കൽ സത്യൻ തന്നോട് പറഞ്ഞ വാക്കുകളാണ് താരം അഭിമുഖത്തിൽ ഓർമ്മപ്പെടുത്തിയത്. ഞാൻ ഒരിക്കൽ സത്യേട്ടനോട് ചോദിക്കുകയുണ്ടായി എന്നോട് എന്തിനാണ്


ഇത്ര വൈരാഗ്യം എനിക്ക് വല്ല കുഴപ്പവും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ഒരു മിമിക്രി ആര്ടിസ്റ് ആയിരുന്ന ദിലീപ് മലയാള സിനിമയിൽ സംവിധാന സഹായി വന്നതിന് ശേഷം ക്യാമറയുടെ മുന്നിൽ വന്ന് ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് ഹീറോ ആയി.അത് കഴിഞ്ഞ് സിനിമ നിർമ്മിച്ചു, വിതരണം ചെയ്തു, തീയറ്റർ ഉടമയായി. ഇതിനിടയിൽ മലയാളത്തിൽ ഏറ്റവും



പ്രമുഖയായ നായികയെ വിവാഹം ചെയ്തു. വീണ്ടും വിവാഹം ചെയ്തു മറ്റൊരു നായികയെ. പലരും മോഹിക്കുകയും ആഗ്രഹിക്കുകയും ചെയ്ത നായികയാണ്, ഏറ്റവും വലിയ സംഘടനയുടെ നേതൃസ്ഥാനത്ത് വന്നു. ഇടവനക്കാട് ജനിച്ച് ആലുവയിൽ വളർന്ന ഒരു സാധാരണക്കാരനായ ഞാൻ ഒരു സംഭവം ആണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് പിന്നെ എന്നാണ്. ദിലീപ് പറയുന്നു.