

മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലും ഒക്കെ തെളിഞ്ഞു മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലും ഒക്കെ തിളങ്ങിനിൽക്കുന്ന ഒരു നടിയാണ് അമലാപോൾ. തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക് സാധിക്കും. ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തെ വളരെ പെട്ടെന്ന് കീഴടക്കുവാൻ അമലയ്ക്ക് കഴിഞ്ഞു. മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളൂ എന്നാൽ അതെല്ലാം


പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രങ്ങളാണ്. തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത് സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് അമലപോൾ. സിനിമാ ജീവിതത്തിന്റെ ഭാഗമായി നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന ആളാണ് അമല മലയാളസിനിമയിൽ നിന്നും തുടങ്ങി തെന്നിന്ത്യൻ സിനിമകളിൽ തുടങ്ങിയ അഭിനേത്രികളിൽ ഒരാളാണ് അമല. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവയ്ക്കാറുണ്ട്. ഒന്നുരണ്ട് സിനിമയിൽ അഭിനയിച്ചതോടെ ഈ കരിയർ ഇനി വേണ്ടെന്ന് തീരുമാനം എടുത്ത ആളാണ് താൻ എന്നാണ് അമല പോൾ വെളിപ്പെടുത്തുന്നത്. തമിഴിൽ അഭിനയിച്ച മൈന എന്ന ചിത്രത്തിലൂടെ ലഭിച്ച



ആത്മവിശ്വാസമാണ് ഇന്ന് ഇവിടം വരെ എത്തി നിൽക്കുന്നതിനു പിന്നിലെ കാരണം എന്നാണ് താരം പറയുന്നത്. ആദ്യ രണ്ട് സിനിമകൾ കഴിഞ്ഞപ്പോൾ ഇത് എനിക്ക് പറ്റില്ല എന്ന് തോന്നി ഇത് വളരെ ബുദ്ധിമുട്ടുള്ള ആണെന്നും വിചാരിക്കുന്നതുപോലെ നടക്കില്ലെന്നും മനസ്സിലാക്കി. എന്റെ രണ്ടാമത്തെ സിനിമ തീയേറ്ററിൽ ഇന്ന് കാണുന്നത് വെറും അഞ്ചു പേരുടെ കൂടെയാണ് രണ്ടു സിനിമകളും നന്നായി ചെയ്തതാണ്.



പിന്നെയാണ് മൈന ഉണ്ടാവുന്നത് മൈന റിലീസ് ആവുന്നത് ഇതിന്റെ കരിയർ ആണെന്ന് ഉറപ്പിച്ചു. കാരണം ആ കഥാപാത്രത്തിലൂടെ ഉള്ള യാത്ര എന്റെ കാഴ്ചപ്പാടുകളെ എല്ലാം മാറ്റി എന്റെ മാതാപിതാക്കളോട് നന്ദി പറയുന്നത് എന്ന് അതിനു സമ്മതിച്ചില്ല ആയിരുന്നുവെങ്കിൽ ഞാൻ ഇവിടെ ഇന്ന് ഇങ്ങനെ ഇരിക്കില്ല എന്നാണ് താരം പറയുന്നത് ഈ കാര്യം തിരഞ്ഞെടുപ്പിൽ എതിർത്തു പ്രകടിപ്പിച്ചിട്ടില്ല. എന്റെ കുടുംബത്തിൽ ആരു ഇൻഡസ്ട്രിയിൽ ഇല്ല ഞാനാണ് ആദ്യം എത്തുന്നത് അതുകൊണ്ട് അദ്ദേഹത്തിന് ഒരു ആശങ്കയുണ്ടായിരുന്നു കൂടെയാണ് ഞാൻ തുടങ്ങിയത് എന്ന് പറയുകയാണ്.