നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ആരാധകരുടെ മനംകവർന്ന ഒരു താരമാണ് വേദിക. ചലച്ചിത്രരംഗത്തെ തനതായ ഒരു സ്ഥാനം ഉറപ്പിക്കാൻ വേദിക്ക് സാധിച്ചിരുന്നു. മോഡലിംഗ് ത്തിലൂടെ അടുത്ത് ആരും ആദ്യമായി ചലച്ചിത്ര മേഖലയിലേക്ക് എത്തുന്നത്.

സൗത്ത് ഇന്ത്യയിൽ തന്നെ ഒട്ടേറെ ബോൾഡ് ആക്ട്രസ് മാറാറുണ്ട് അതിലൊരാളാണ് വേദിക. ചലച്ചിത്ര രംഗത്ത് എന്നപോലെതന്നെ മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമായി തന്നെ ഇപ്പോഴും വേദിക് ഉണ്ട്.

ഭാഷാ ഭേദമന്യേ ഒട്ടേറെ സിനിമകളിൽ താരം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. തമിഴ് മലയാളം കന്നട തെലുങ്ക് എന്നീ ഭാഷകളിൽ താരം തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട് താരമിപ്പോൾ സൗത്ത് ഇന്ത്യയിലെ തന്നെ മുൻനിര നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ്.

താരം ആദ്യമായി ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത് രണ്ടായിരത്തി ആറിൽ ആണ്. അന്നുമുതൽ ഇന്നുവരെ ഇരിക്കും താരം ഇരുപത്തി അഞ്ചിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും താരം തന്റെ അഭിനയമികവ് തെളിയിക്കുകയാണ്. അതിലൂടെ ആരാധകരെ നേടിയെടുക്കുകയും ചെയ്യുന്നുണ്ട്.

താരം ഇപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെട്ടിരുന്ന യാണ്. ഭാരം സോഷ്യൽമീഡിയയിലും സജീവമായി തന്നെയുണ്ട് താരത്തിന് ഇഷ്ട ഫോട്ടോകളും വീഡിയോകളും എല്ലാം താരം സോഷ്യൽ മീഡിയകളിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

ഒരു മോഡലായും തിളങ്ങി നിൽക്കുകയാണ് താരം. നിരവധി അനവധി മോഡൽ ഫോട്ടോസ് വീടുകളിലും താരം പങ്കെടുക്കാറുണ്ട്. ചിലപ്പോൾ നാടൻ സാരിയിൽ ശാലീന സുന്ദരിയായും മറ്റുചിലപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള വേഷത്തിലും താരം ഫോട്ടോസുകൾ ചെയ്യാറുണ്ട്.താരത്തിന് സോഷ്യൽ മീഡിയ പേജുകളിൽ തന്നെ ബിക്കിനി ഫേസ്ബുക്കിൽ ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കു വെച്ചിട്ടുണ്ട്. നിരവധി അനവധി ആരാധകരാണ് താരത്തിന് ഉള്ളത്.

താരത്തിന് ഇൻസ്റ്റഗ്രാം പേജിൽ മാത്രം 3 മില്യൺ അധികം ആരാധകർ ആണ് താരത്തിന് ഉള്ളത്. താഴ്ന്ന ഇഷ്ട ഫോട്ടോകളും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് താരം പങ്കു വച്ചു നിമിഷങ്ങൾക്കകം തന്നെ അത് വൈറൽ ആവുകയും ചെയ്യാറുണ്ട്.

താര പങ്കുവെക്കുന്ന ഓരോ ഫോട്ടോകൾക്കും നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾക്ക് ആരാധകർക്കിടയിൽ തരംഗം തന്നെ സൃഷ്ടിച്ചിരിക്കുന്നത്.

ഇതാര് മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. മലയാളസിനിമയിൽ താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ശൃംഗാരവേലൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീടങ്ങോട്ട് ഒട്ടേറെ മലയാള സിനിമകളിലും താരം തന്നെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്