മോഡലിംഗ് രംഗത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ഒട്ടേറെ നടിമാർ ഇന്ന് സിനിമ രംഗത്ത് സജീവമാണ്. അതുപോലെ കടന്നുവന്ന ഒരു താരമാണ് നിധി അഗർവാൾ. ഒരു മോഡലായും ഒരു നടിയായും ആരാധകരെ വാരിക്കൂട്ടി ഒരു താരം കൂടിയാണ് നിധി. താരം ഇതിനോടകം തന്നെ ഒട്ടേറെ നിരവധി അനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

നിധി അഭിനയിച്ചിട്ടുള്ള സിനിമകളെല്ലാം തന്നെ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ആണ് ചെയ്തിരിക്കുന്നത്. താരത്തിന്റെ അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും സോഷ്യൽമീഡിയയിലും ചലച്ചിത്രരംഗത്തും നിരവധി ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. രണ്ടായിരത്തി പതിനേഴിലെ ആണ് താരം അഭിനയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത്. തമിഴ് സിനിമയിലാണ്  താരം ആദ്യമായി അഭിനയിക്കുന്നത്.

പിന്നീട് തെലുങ്ക് സിനിമകളിലും ഭാരം സജീവമായി തന്നെ ഉണ്ടായിരുന്നു. വളരെ കുറച്ച് സിനിമകൾ മാത്രമേ താരം ചെയ്തിട്ടുള്ളൂ എങ്കിലും അഭിനയിച്ച സിനിമകളിൽ ഒക്കെ തന്നെ തന്നെ അഭിനയമികവ് താരം തെളിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയും ഇപ്പോൾ താരം തരംഗമായി തന്നെ നിൽക്കുകയാണ്. കാലത്തിന്റെ പുതിയ ഫോട്ടോഷൂട്ടിന് ചിത്രങ്ങളും വീഡിയോകളും താരത്തിന് വിശേഷങ്ങളും എല്ലാംതന്നെ പങ്കുവഹിക്കുന്നത് സോഷ്യൽ മീഡിയ പേജുകൾ ലൂടെയാണ്. താൻ തന്നെ ചിത്രങ്ങൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ താരത്തിന് സോഷ്യൽ മീഡിയ പേജുകൾ നിരവധി അനവധി ആരാധകർ ആണ് ഉള്ളത്.

താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കൂടുതലായും പങ്കുവയ്ക്കുന്ന തന്നെ ഫോട്ടോ ആൻഡ് ബോൾഡ് ബുക്കിലുള്ള ചിത്രങ്ങളാണ്. താരം ഏത് വേഷത്തിലും അതീവ സുന്ദരിയാണ്. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഏറെയും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്നതാണ്.

മറ്റുള്ള താരങ്ങൾക്ക് ലക്ഷക്കണക്കിനു ആരാധകരാണ് ഉള്ളതെങ്കിൽ നീതിക്ക് പതിനഞ്ചു മില്യൺ ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത്. താരം പങ്കുവയ്ക്കുന്ന ഓരോ ഫോട്ടോകളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി ഇരിക്കുന്നത് താരം അവസാനമായി പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ്.