ബോളിവുഡിലെ പ്രശസ്ത നടിമാരിലൊരാളാണ് ദിഷാ പട്ടാണി. ഹിന്ദി സിനിമയിലെ മുൻനിര നായികയാണ് താരം. എംഎസ് ധോണി എന്ന ചിത്രത്തിലൂടെയാണ് ദിശ അരങ്ങേറുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ നിരവധി ആരാധകരാണ് താരത്തിനു ഉള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം.


തൻറെ വിശേഷങ്ങൾ എല്ലാം താരം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. തൻറെ ചിത്രങ്ങളും താരം ഇടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച് പുതിയ ചില ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സൂര്യപ്രകാശം ഏൽക്കുന്ന വിധം താരം നിൽക്കുന്ന ചില ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഒരു ടൂ പീസ് ഔട്ട്ഫിറ്റ് ആണ് ദിശ ധരിച്ചിരിക്കുന്നത്. അഴകളവുകൾ കൃത്യമായി താരം പ്രദർശിപ്പിക്കുന്നുണ്ട്.
എന്തായാലും ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്.

കണ്ട ഇൻസ്റ്റഗ്രാം പേജിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. മാൽഡീവ്സിൽ ഇടയ്ക്ക് ദിശ അവധിക്കാലം ആഘോഷിക്കുവാൻ പോയിരുന്നു. അപ്പോൾ എടുത്ത ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഒട്ടനവധി ചിത്രങ്ങളുമായി താരം ബോളിവുഡിൽ തിരക്കിലാണ്. ബോളിവുഡിലെ തിരക്കുള്ള നടിമാരിലൊരാളാണ് താരം ഇപ്പോൾ. നല്ലൊരു പെർഫോമർ എന്ന നിലയിലും താരം പ്രശംസ നേടിയിട്ടുണ്ട്. നിരവധി മികച്ച ചിത്രങ്ങൾ ദിശയുടെ ഭാഗത്തുനിന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ഇതിന്റെ പുത്തൻ ചിത്രങ്ങൾ ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം മികച്ച അഭിപ്രായമാണ് സോഷ്യൽമീഡിയയിൽ താരത്തെ ലഭിക്കുന്നത്