തെന്നിന്ത്യയിലും സൗത്ത് ഇന്ത്യയിലും ലക്ഷ കണക്കിന് ആരാധകരുള്ള ഒട്ടേറെ നടിമാരുണ്ട്. സൗത്ത് ഇന്ത്യയിൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് അമല പോൾ. താരം ആദ്യമായി ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത് മലയാളം സിനിമയിലൂടെ ആണ്.

ആദ്യ സിനിമയിലൂടെ തന്നെ ആരാധകരുടെ മനം കവർന്ന നായിക കൂടിയാണ്   അമല പോൾ. പിന്നീട് താരം തമിഴ് സിനിമകളിൽ ആയിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്.  ആദ്യ സിനിമകളിൽ കൂടി തന്നെ ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞിരുന്നു.

വെറുമൊരു സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് റോൾ ആയി മാത്രം വെള്ളിത്തിരിയിലേക്ക് ഇറങ്ങി വന്ന താരം ഇപ്പോൾ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ്.  അത്രത്തോളം ആരാധകരെ തന്നിലേക്ക് പിടിച്ചുനിർത്താൻ താരത്തിന് സാധിച്ചിരുന്നു.

മലയാളം,തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ താരം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ സിനിമ ജീവിതത്തിന്റെ തുടക്കം മുതൽ ഇന്നു വരെയും വൻ വിജയമാണ് താരം നേടിയെടുത്തിരിക്കുന്നത്.

വെള്ളിത്തിരയിലൂടെ കടന്നു വന്ന താരം സോഷ്യൽ മീഡിയയിലും വയറലാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് സ്വീകരിക്കുകയും ചെയ്യാറുണ്ട്.

താരമിപ്പോൾ ഹിന്ദി പ്ലാറ്റ് ഫോമിലേക്ക് തന്റെ ചുവടു വെപ്പുകൾ നീക്കി ഇരിക്കുകയാണ്. ഹിന്ദിയിലുള്ള രഞ്ജിഷ് ഹി സഹി എന്ന വെബ് സീരിസ് ട്രെയിലർ ആണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത് സോഷ്യൽ മീഡിയകളിലൂടെ. ബോൾഡ് ലുക്കിലുള്ള താരത്തിന്റെ എൻട്രി ആണ് ട്രെയിലറിനെ ശ്രദ്ധേയമാക്കുന്നത്.

ഈ വെബ്സീരീസിൽ താരം നായികാ വേഷത്തിൽ തന്നെയാണ് പ്രത്യക്ഷപ്പെടുന്നതും. ഈ വെബ്സീരീസിന്റെ ട്രെയിലർ ഇപ്പോൾ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.