സോഷ്യൽ മീഡിയയിൽ ആരാധകരുടെ ഹൃദയം കീഴടക്കി മാളവിക മോഹനനെ പുതിയ ചിത്രങ്ങൾ എത്തിയിരിക്കുകയാണ്. പട്ടംപോലെ എന്ന സിനിമയിൽ അഭിനയിച്ച കൊണ്ട് മലയാളികൾക്ക് മാളവിക മോഹനൻ എന്ന താരത്തെ സുപരിചിതയായത്. മാളവിക മോഹനൻ എന്ന നടിയെ മലയാളികൾക്ക് സുപരിചിത മാക്കിയത് മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ ആയ മമ്മൂക്കയാണ് ദുൽഖറിന്റെ സിനിമയിലേക്ക് ഒരു നായികയെ ആവശ്യമുണ്ട് എന്ന് പറഞ്ഞപ്പോൾ താൻ കണ്ട് മുഖമായ മാളവിക ഓർത്തെടുത്ത് സിനിമയിലേക്ക് സജസ്റ്റ് ചെയ്തത് മമ്മൂട്ടിയാണെന്ന് മാളവിക തന്നെ തുറന്നു പറഞ്ഞിരുന്നു.

ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രാഫർ ആണ് മാളവികയുടെ അച്ഛനായ മോഹനൻ. ആദ്യചിത്രത്തിലെ വിജയത്തിനുശേഷം മലയാളത്തിലും തമിഴിലും മറ്റുമായി നിരവധി സിനിമകളിൽ താരം അഭിനയിച്ചുകഴിഞ്ഞു ഭേദമന്യേ ഇപ്പോൾ ബോളിവുഡിൽ പോലും തിളങ്ങി നിൽക്കുന്ന താരമായി മാളവിക മാറിക്കഴിഞ്ഞു. ഒരു സിനിമ നടി എന്നതിലുപരി മികച്ച മോഡൽ കൂടിയായ മാളവിക തന്റെ പുതിയ ചിത്രങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം തന്നെ പുതിയ ചിത്രങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഹോട്ട് ചിത്രവുമായാണ് താരം എത്തിനിൽക്കുന്നത് ഒരു പാവാടയും ബ്ലൗസും ഇട്ട് ആരാധകരെ കൊതിപ്പിക്കുന്ന ലുക്കിലുള്ള ചിത്രവുമായാണ് താരം എത്തിയിരിക്കുന്നത് ചിത്രത്തിന് ഇതിനോടകം തന്നെ മികച്ച പ്രതികരണം തന്നെ ലഭിച്ചു കഴിഞ്ഞു. താരത്തിന് ശരീരഭംഗി കണ്ട് ആസ്വദിച്ച് ഇരിക്കുകയാണ് ആരാധകലോകം.